രാവണ ഉദയം 5 [Uncle jhon]

Posted by

രംഗനാഥൻ സ്വാമിയാർ… യെന്ന തമ്പുരാട്ടി നിഗേ എപ്പടി ഇഗേ വന്തിക്കെ

തബുരാട്ടി… സ്വാമി എന്താ വീരപൂരം ക്ഷേത്രത്തിൽ ഇവിടെ വരാറില്ലലോ ഉത്സവത്തിന് മാത്രമല്ലേ ഇവിടെ വരാറുള്ളൂ

രംഗനാഥൻ സ്വാമിയാർ…. യേന്നെ തമ്പുരാട്ടി സൊല്റിങ്കെ നിഗേ ഇപ്പൊ ഇരിക്കരുതെ അന്താ വീരപ്പൂരത്തമാവേ കാവൽ കാക്കറ കാലഭൈരവ സ്വാമിയോടെ ഇടത്തിലെ

അപ്പോഴാണ് അവർ എല്ലായിടവും നോക്കുന്നത് അതെ കാലഭൈരവ സ്വാമിയുടെ അമ്പലം അമ്മയായ സതീദേവിയുടെ ശക്തി പീഡങ്ങൾക് കാവൽ കാത്തു നിൽക്കുന്ന ശിവ ഭഗവാന്റെ അംശാവതാരമായാ കാലഭൈരവഭഗവാന്റെ അമ്പലം കറുത്ത പറ കല്ലുകൾ നിർമ്മിച്ച വലിയ കാലഭൈരവക്ഷേത്രം ക്ഷേത്രത്തിന്റെ പടിപ്പുര ഭാഗത്താണ് അവിടെ ഉള്ള വഴിൽ കല്ലിട്ട ഭാഗത്ത് പാറ യോട് ചാരി ആണ് ഇരിക്കുന്നത് .അവിടെ ഇപ്പോൾ ആരുമില്ല രാവിലത്തെ പൂജ കഴിഞ്ഞു ആണ് അദ്ദേഹം തബുരാട്ടിയെ വിളിച്ചത്

രംഗനാഥ സ്വാമിയാർ… സമയം 7 ആകുന്നു തബുരാട്ടി അല്ല തബുരാട്ടി എങ്ങനെയാ ഇവിടെ എത്തിയത് കണ്ടിട്ട് നല്ല ഷീണം ഉണ്ടാലോ എന്ത് പറ്റി ഇവിടെക് വരവും കുറവാണ് അല്ലോ വീരപ്പൂരത്തമ്മയുടെ സ്വന്തം ആണലോ നിങ്ങളുടെ തവായി അതു കൊണ്ടു ഇങ്ങോട് വരാറും ഇല്ല അവിടുന്ന് പൂജയുള്ള നാളിൽ ഓക്കേ തറവാട്ടിൽ നിന്ന് ഒരാൾ വരുമായിരിന്നു മീനാക്ഷി പാവം

അച്ചുവിന് സുഖം ആണോ കണ്ടിട്ട് കുറച്ചു ആയി

അത് കേട്ടതും തബുരാട്ടി കരഞ്ഞു പോയി

സ്വാമിയർ… എന്ത് പറ്റി എന്താ തബുരാട്ടി ഒരു സങ്കടം പറയും കലാഭൈരവ സ്വാമിയുടെ മുന്നിൽ വിഷമങ്ങൾ പറഞ്ഞാൽ അത് ഭഗവാൻ കൂടെ നിന്ന് എല്ലാം ശെരിയാക്കി തരും എന്ത് പറ്റി

തബുരാട്ടി എല്ലാം മനസ്സ്‌ തുറന്നു സ്വാമിയോട് പറഞ്ഞു അദേഹത്തിന്റെ കണ്ണും നിറഞ്ഞു ഒഴുക്കി അദ്ദേഹവും അവിടെ ഇരുന്നു പോയി

സ്വാമി… എന്നാലും ഭദ്രൻ അത് ചെയ്താലോ തബുരാട്ടി ചെയ്താ തെറ്റിന് ശിക്ഷ ഉണ്ട് അത് സമയം ആവുബോൾ തെറ്റ് ചെയ്തവൻ അനുഭവിക്കും

അയാൾ തോർത്തു മുണ്ട് കൊണ്ടു കണ്ണും തുടച്ചു

അപ്പോയെക്കും അവിടെ ആളുകൾ ഓക്കേ പ്രാർത്ഥിക്കുവാൻ വരുന്നുണ്ട്

പൊതുവാൾ… അയ്യോ മംഗലത്തെ തബുരാട്ടി എന്താ ഇവിടെ ഈ നിലത്തു ഇരിക്കുന്നെ വരും അവിടെ അരങ്ങിലേക്ക് ഇരികം

Leave a Reply

Your email address will not be published. Required fields are marked *