രാവണ ഉദയം 5 [Uncle jhon]

Posted by

അച്ചു.. ഞാൻ പൊയ്ക്കോട്ടേ വലിയതബുരാട്ടി

തമ്പുരാട്ടി… മോനെ അച്ചു………

പെട്ടന്ന് അവർ അത് ആലോചിച്ചു അവിടെ നിന്ന് പോയി അവർ കണ്ണുതുടച്ചു വെച്ച് വെച്ച് നടന്നു പടിപൂര യുടെ അടുത്ത് എത്തി അവർ ഗേറ്റ് തുറന്നു നടന്നു മനസ്സ്‌ വല്ലാതെ പിടയുകയാണ് വേദന അവരെ കൊല്ലുന്നു എങ്ങോട്ട് എന്നില്ലാതെ നടന്നു അവർ പെട്ടന്ന് അവർ വീരപൂരത്തമയുടെ ക്ഷേത്രത്തിൽ നിന്ന് ഉയർന്ന ഭക്തി ഗാനം ആണ് അവരെ ബോധത്തിലേക്ക് വഴി തെളിച്ചത് അവർ പതുകെ പതുക്കെ വെച്ച് നടന്നു ക്ഷത്രത്തിലേക്ക് അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് അവർ നടന്നു ഇല്ല തളരുന്നു അവർ വിഴു എന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു അവർ അവിടെ നിന്ന് ഒന്നും കിതച്ചു അവർ അപ്പോഴാണ് താൻ എവിടെ ആണ് എന്ന് നോക്കുന്നത് അതെ അമ്പലത്തിലേക്ക് പോകുന്ന വഴിൽ നിൽക്കുകയാണ് അവിടെക്ക് ഇനിയും നടക്കാൻ ഉണ്ട് അവർ അവിടെ ഉള്ള ഒരു പോസ്റ്റിൽ പിടിച്ചു നിന്നും അവർ നടന്നു പിന്നെയും അവർ കേൾക്കുന്ന പാട്ടിന്റെ ശബ്ദത്തിൽ എവിടെയാണോ തനിക്കു സ്വസ്തതാ കിട്ടുന്നത് അവിടെ എത്തുക എന്നാ പോലെ കുറേ ദുരം നടന്നു പാട്ട് കേൾക്കുന്നത് കുറഞ്ഞു അതെ ആ ഇരുട്ടത് അവർ പിന്നെയും മുന്നോട്ട് നടന്നു ഒരുപാട് പെട്ടന്ന് കൽവിളാക്ക് ഒരു തിരി ഇട്ട് കാത്തുന്നു ആ ദീപം കണ്ടു അവർ അങ്ങോട്ട് നടന്നു എത്തിയിരിക്കുന്നു അതെ താൻ അമ്പലത്തിൽ എത്തിയിരിക്കുന്നു ആ ദീപം മാത്രം നല്ലവെളിച്ചത്തിൽ കത്തി എരിയുന്നു അവർ വേദന ഉള്ള കാൽ വെച്ച് അവിടേക്കു കയറി ഇല്ല അവർ മുന്ന് അടി വെച്ച് അവർ അവിടെ നിലത്തു വീണു പോയി അവർ വളരെ പ്രയാസം പെട്ട് അവിടെ ചാരി ഇരുന്നു ആ കാൽവിളക്ക് ഉള്ള ദീപം നോക്കി ഇരുന്നു പെട്ടന്ന് അവർക്ക് ചുറ്റും ഒരു ചിറ്റാലും മുള്ളാകവും മുരളലും എല്ലാം കുടി വന്നു അവർ നോക്കുമ്പോൾ 7, 8 നായികൾ അവരെ നോക്കി അടുത്തേക്ക് വരുന്നു അതിറ്റിങ്ങൾ മുളുന്നു കുരയിക്കുന്നു ശക്തിയിൽ ചാടി മാറി കുരയിക്കുന്നു അവർ ഒന്നും പേടിച്ചേകിലും അവർ അവരുടെ മരണത്തെ സ്വാകാരിച്ചിരുന്നു നായികൾ മുന്നോട്ട് അടുത്തു പെട്ടന്ന് ആയിരുന്നു ഉച്ചത്തിൽ ഒരു ഓരിയിടൽ പിന്നെ വലിയ ശബ്ദത്തിൽ ഉള്ള കുരയും തമ്പുരാട്ടി കരുതി വെച്ചിരുന്ന ആ ഒരു ധൈര്യം ചോർന്നു പോകുന്ന വിധത്തിൽ ആയിരുന്നു ആ ശബ്ദം ബാക്കി ഉള്ള നായികളും ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി മുരണ്ടു അമ്മ തബുരാട്ടി നോക്കിയപ്പോൾ മഞ്ഞയും ചുകപ്പു ചേർന്ന രണ്ടു കണ്ണുകൾ ആ ഇരുട്ടിൽ നിന്ന് പുറത്തേക്ക് വന്നു ഒരു വലിയ കറുത്ത ചെന്നായ അതിന്റെ കണ്ണിൽ ക്രൗര്യം നിറഞ്ഞിരുന്നു അത് അതിന്റെ ചിറി കാട്ടി മുരണ്ടു അമ്മതബുരാട്ടി ആദ്യമായി ആണ് ഇത്രയും വലിയ ഒരു നായെ കാണുന്നത് അവരുടെ ശക്തിയെലാം ക്ഷയിച്ചു പോയി അവരെ ഭയം കീഴ്പ്പെടുത്തിയിരുന്നു അവരുടെ കൈകൾ വിറച്ചു പോയി ശ്വാസം വരെ നീലച്ച പോലെയായി പെട്ടന്ന് ആയിരുന്നു അവിടെ ഉള്ള നായികൾ അമ്മതബുരാട്ടിക്ക് നേരെ കുരച്ചു ചാടി അവർ പേടിച്ചു കണ്ണ് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *