രാവണ ഉദയം 5 [Uncle jhon]

Posted by

അഖിൽ ചിരിച്ചു പോയി

ഭദ്രൻ… എന്റെ പൊന്നു ഭാർഗവാ നീ വായ അടച്ചു വെക്ക് ചേട്ടൻ നിന്നെ പുറത്ത് കൊണ്ടുപോയി വയറു നിറയെ ഭക്ഷണം വാങ്ങി തരാം നീ പോലീസ്സ്റ്റേഷൻ എന്നൊന്നും പറയലെ എനിക്ക് പേടി ആണോ ദേഷ്യം ആണോ അറപ്പും ആണോ വെറുപ് ആണോ അതോ വേറെ എന്തെങ്കിലും ആണോ എന്റെ തലയിൽ കൂടി ഓടുന്നത് എന്ന് എനിക്ക് അറിയില്ല ഇവൻ പറഞ്ഞ പോലെ വെള്ളം എടുക്കുന്ന കുടം കാണുന്നത് പോലും എനിക്ക് പലതും ആണ് മനസ്സിലേക്ക് ഓടി വരുന്നത്

ഭാർഗവാൻ… ചേട്ടാ പേടിക്കാതിരി നമുക്ക് ഒരു കൗൺസിലിങ്ങിന് പോകാം

ശേഖരൻ… രാവിലെ എനിക്ക് പകരം നിനക്കു പോയ മതി ആയിരുന്നു എന്നാ നിനക്കൊരു കൗൺസിലിംഗ് മാത്രമല്ല സ്വന്തമായ ഒരു സൈക്കിയേറ്ററിസ്റ് തന്നെ അപ്പോയ്ന്റ് ചെയേണ്ടി വന്നേനെ

ഭദ്രൻ… നമുക്ക് അമ്മയെ ഒന്നും പോയി കാണാം

സുഭദ്ര… ചെല്ല് ചെല്ല് അമ്മയെ പോയി കൂടെ നിർത്താൻ നോക്ക്

ഭദ്രൻ… അത് അല്ല അമ്മയെ ഒരുപാട് വേദനിപ്പിച്ചു അല്ലെ ഞാൻ അമ്മ കൂടെ നിന്നില്ലെങ്കിക്കും പോയി മാപ്പ് പറഞ്ഞു കാലുപിടിക്കണം

അവർ എല്ലാവരും പുറത്തെക്ക് നടന്നു ശേഖരൻ ഭദ്രന്റെ അടുത്ത് പോയി ചെവിയിൽ പറഞ്ഞു

ശേഖരൻ… നീ കുറച്ചു ഓവർ ആണ് കേട്ടോ അവന്റെ ഒരു സെന്റിമെന്റൽ നാടകം

ഭദ്രൻ… ഒന്നും പതുക്കെ പറയടാ മൈരേ നടക്ക് അങ്ങട്

ശേഖരൻ ഒന്നും ചിരിച്ചു

മാളു അമ്മയുടെ മുറിയുടെ മുന്നിൽ ഇരിക്കുകയായിരുന്നു രാമൻ അങ്ങോട്ട് വന്നു കണ്ണ് നിറഞ്ഞിട്ടുണ്ട്

മാളു… എന്താ ഏട്ടാ കണ്ണുനിറഞ്ഞിട്ടുണ്ടാലോ എന്ത് പറ്റി

രാമാൻ… മോളെ എല്ലാവരും നമ്മളെ ചതിക്കുവാ ആർക്കും ആരോടും സ്നേഹം ഇല്ല മോളെ നീ കണ്ടില്ലെ നമ്മുടെ കൂടപ്പിറപ്പുകൾ പോലും നമ്മളെ ചതിച്ചു ഉപയോഗിക്കുവാ നീ ഇപ്പൊ റുകുവിനെ കണ്ടില്ലെ അവൾ പോലും വന്നത് ഇനി അവളുടെ ആങ്ങളമാർ ഇതിൽ ഉണ്ടെഗിൽ സഹായം ചോദിക്കാൻ ആയിരിക്കും എനിക്ക് മതിയായി മോളെ

മാളു… ചേട്ടനും കുടി തളർന്നാൽ എനിക്ക് ആരുണ്ട് ഒരു ബലത്തിന് ഇന്ന് തന്നെ മണിയമയുടെ ദേഷ്യംത്തിന് മുന്നിൽ ഞാൻ ഇല്ലാതെ ആയി പോയി

Leave a Reply

Your email address will not be published. Required fields are marked *