രാവണ ഉദയം 5 [Uncle jhon]

Posted by

അപ്പോൾ സാവിത്രിയും അഖിലും റുക്‌മണിയും അകത്തേക്കു വന്നു

സുഭദ്ര… നീ എപ്പോ വന്നു മോളെ

റുക്‌മണി.. വരണ്ടായിരുന്നു

സുഭദ്ര.. എന്ത് പറ്റിയെടി

അഖിൽ പുറത്തു നടന്നത് അവിടെ വിവരിച്ചു കൊടുത്തു

റുക്‌മണി… നിങ്ങൾ ഓക്കേ എന്തൊക്കയാ കാണിച്ചു കൂട്ടുന്നത് ഭദ്രേട്ടാ അന്ന് ആ മാണിക്യന്റെ കേസിൽ നിങ്ങളുടെ കൂടെ നിന്നത് കൊണ്ടു ആണ് ഇപ്പോ രാമേട്ടന്ന് എന്നെ വിശ്വാസം ഇല്ല എന്നോട് ഉള്ള സ്നേഹം ഇല്ല എന്റെ ജീവിതം തന്നെ നശിച്ച പോലെ ആയി ഇപ്പൊ താ ആ ചെറുക്കനെ കൊന്നിരിക്കുന്നു നിങ്ങൾക്ക് എന്താ പ്രാന്ത് ആണോ

ഭദ്രൻ…. മോളെ നീ ഏട്ടനോട് ക്ഷേമിക്ക് പറ്റി പോയി എല്ലാം ശെരി ആകാം . നീ എന്തിനാ മക്കളെ പുറത്തേക് അയച്ചത് അതല്ലെ അവന്ന് വേറെ ഒരു സങ്കടം

റുക്‌മണി… ചേട്ടാ ഇവിടെ അടിപിടി ആയി നടക്കേണ്ട എന്ന് കരുതി അയച്ചത് ആണ് കുറച്ചു തല്ല് കേസ് അവരുടെ പേരിൽ വന്നു അത് ഒന്നും രാമേട്ടന്ന് അറിയില്ല ഏട്ടന്മാർ ആണ് അതൊക്കെ ഒതുക്കി തീർത്തത് അവർ പറഞ്ഞു സെലത്തേക്ക് വിട്ടോളാൻ അവിടെ ആകുബോൾ അവരുടെ കണ്ണും ഉണ്ടാകു അവിടെ വല്ല പ്രോബ്ലം ഉണ്ടാക്കിയ ഇവിടെ അറിയില്ലലോ എന്നു കരുതി അല്ലാതെ രാമേട്ടനോട് ഇഷ്ട്ടം ഇല്ലാതെ അല്ല ഇഷ്ടക്കൂടുതൽ കൊണ്ട മക്കളെ അങ്ങോട്ട് അയച്ചത് അങ്ങേർക്ക് സ്നേഹികന്നെ അറിയൂ ദേഷ്യം പെട്ടാൽ പിന്നെ അറിയാലോ ഇവിടുത്തെ അച്ഛന്റെ തനി പകർപ് ആണ് വെട്ടൊന്ന് മുറി രണ്ടും.. മക്കൾ ആയി പോയിലേ ഉപേക്ഷികാൻ പറ്റുമോ തോ ഇവന്റെ പോലെ അവരെയും നിങ്ങളുടെ ഗുണ്ട ആക്കി എന്നായിരിക്കും പിന്നെ ഉള്ള പഴി പറയുബോൾ ഇവർ ചെയ്തു വെക്കുന്നത് സ്നേഹം കൊണ്ടു തീർപ്പക്കിയത് ആയിരിക്കും പക്ഷേ പിന്നെ അറിയാലോ അതൊരു പേര് ആയി അവിടെ കിടക്കും

ഭദ്രൻ.. മോളെ നീ വിഷമിക്കാതെ ഒരു രണ്ടായിച്ച താ ഏട്ടൻ എല്ലാം ശെരി ആകാം കേട്ടോ പിന്നെ അവരെ സെലത്തു നിർത്തുന്നതിനേക്കാൾ നല്ലത് അവരെ കാനഡയിലെക് അയാകാം റോഷന്റെ അടുത്തേക്ക് നിന്റെ പേടി മാറു പോരെ

Leave a Reply

Your email address will not be published. Required fields are marked *