രാവണ ഉദയം 5 [Uncle jhon]

Posted by

ഭദ്രൻ കരഞ്ഞു നിലത്തു ഇരുന്നു പോയി

അതു പറഞ്ഞു അവൾ റൂം തുറന്ന് പുറത്തേക്ക് പോയി ഭദ്രന്റെ കണ്ണു നിറഞ്ഞു ഒഴുക്കി റൂമിന്റെ വെളിയിൽ ഉള്ള സാവിത്രിയും അഖിലും റുക്‌മണിയും അവളെ നോക്കി നിന്നും അവൾ ആരോടും ഒന്നും മിണ്ടാതെ അവളുടെ അമ്മയുടെ മുറിയുടെ മുന്നിലേക്ക് പോയി

രാമൻ…. സന്തോഷം ആയാലോ അല്ലെ ഇനി ഞങ്ങൾ ആരും നിങ്ങളെ ചതിച്ചു എന്ന് വേണ്ടാ പിന്നെ ഇനി ഞങ്ങളെ കൊല്ലാൻ തോന്നുവാണേ ആദിയം എന്നെ തീർത്തേക്കണം മാളുവിനെ എന്തങ്കിലും ചെയുന്നതിന് മുൻപ് കേട്ടോ

 

അതു പറഞ്ഞു രാമൻ പുറത്തേക് പോയി പുറത്ത് അവനെ നോക്കിനിന്ന റുക്‌മണിയേ കണ്ടു അവൻ അവിടെ നിന്നു

രാമൻ… കൊള്ളാം എന്നോട് തെറ്റി വിട്ടിൽ പോയവൾ ഇവിടെ വന്നിരിക്കുന്നു കൊള്ളാം പാർട്ണർസിന്ന് ഒരു പ്രോബ്ലം ഉണ്ടാകുമ്പോൾ ഓടി എത്തണം വെരി ഗുഡ്….

റുക്‌മണി…. അയ്യോ രാമേട്ടാ ഞാൻ അങ്ങനെ ഒന്നും

രാമൻ… എന്തിനടി എന്റെ മനസ്സ്‌ ഇങ്ങനെ വേദനിപ്പിക്കുന്നെ. ഞാൻ ആരു ഇല്ലാത്തവൻ ആണ് എന്ന് തോന്നി പോകുന്നു എന്റെ മക്കളെ നീ എന്റെ കൺവെട്ടത്തു നിന്ന് മാറ്റി നീ എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു എന്റെ പ്രവർത്തികൾക്ക് അനുസരിച്ചു എന്റെ കൂടെ നിക്കാതെ നിന്റെ ഏട്ടന്മാരും എന്റെ കൂടപ്പിറപ്പുകളും കാണിക്കുന്ന ക്രൂരതകൾക്ക് കുട്ടു നിൽക്കുന്ന എന്റെ സഹധാർമിണി

റുക്‌മണി…. രാമേട്ട ഞാൻ ഇങ്ങോട്ട് ഇന്ന് വിളിച്ചപ്പോൾ കേട്ട കാര്യംങ്ങൾ വെച്ചു ഇവിടെക്ക് വരണം എന്ന് തോന്നി വന്നു.. എന്റെ രാമേട്ടനെ കാണാൻ തന്നെയാ വന്നത് എന്നെ ഇനിയും ഇങ്ങനെ സംശയികലെ അന്ന് നടന്നത് ഓക്കേ ഏട്ടന്ന് അറിയിലെ ഞാൻ അറിയാതെ ചെയ്തു പോയതാ

രാമൻ… എന്തായാലും നീ വന്നത് അല്ലെ വിളിച്ചു പറഞ്ഞേക് നിന്റെ ഏട്ടന്മാരോട് നിന്റെ ഭർത്താവ് രാമഭദ്രൻ എന്നാ മണ്ടൻ ഇവിടെയും തോറ്റു പോയി എന്നു തോറ്റു കൊടുത്തു എന്ന് സന്തോഷം ആവട്ടെ പൊന്നാങ്ങള മാർക്ക്

റുക്‌മണി… നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *