രാവണ ഉദയം 5 [Uncle jhon]

Posted by

അവൾ നാണിച്ചു തല താഴ്ത്തി

റോഷൻ…. ഓക്കേ മോളെ ഞാൻ പോണു ഇനിയും നിന്ന ചിലപ്പോ ഞാൻ വൈകുന്നേരം പോകാൻ പറ്റില്ല പോട്ടെ എന്റെ ചക്കരേ

അവൻ അവളോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി ********

മംഗലത്ത് തറവാട്

ഭദ്രനും ബാക്കി ഉള്ളവരും തറവാട്ടിൽ എത്തി

ശേഖരൻ… ഞാൻ പോട്ടെ നീ ഒന്നും നന്നായി റസ്റ്റ്‌ എടുക്കും നാളെ രാവിലെ വരാം ആ പുല്ലന്മാർ രാവിലെ കെട്ടി എടുകുമലോ ഞാൻ ആ കോശി വക്കിലിനെ കുടി കുട്ടി വരാം

ഭദ്രൻ…ഓഹ് അവൻ വരുമോ രാവിലെ അവനെ പറഞ്ഞത് വല്ലതും ഓർമ ഉണ്ടോ

ശേഖരൻ… അവനല്ല അവന്റെ അച്ഛൻ വരെ വരും നീ അതു വിട് കുഞ്ഞിയെ എന്ത് ചെയ്യും

ഭദ്രൻ… ഞാൻ ഒന്നും തീരുമാനിച്ചില്ല ഞാൻ എന്റെ മോളെ ഒന്നും കാണട്ടെ എന്നലെ എനിക്ക് ഒരു സുഖം തോന്നു

സുഭദ്ര… പറയുമ്പോലെ അവൾ എവിടെ കാണുന്നില്ല

ഭാർഗവാൻ…. മാലതി മാലതി ഇവൾ എവിടെ പോയി

സാവിത്രി…. മോളെ കുഞ്ഞി കുഞ്ഞു…..

ജാനു… തബുരാട്ടി മോള് ഉറങ്ങുവാ

സുഭദ്ര… മോള് ഇത്ര നേരത്തെ ഉറങ്ങാറില്ലലോ

ഭദ്രൻ… അതെ മോള് എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചാലേ പോയി കിടക്കാറുള്ളു

ജാനു.. തബുരാനെ മോള് ഇന്ന് തലകറങ്ങി വീണു അതാണ് നേരത്തെ കിടന്നത്

എല്ലാവരും ഒന്നും ഞെട്ടി ഭദ്രൻ മോളെ എന്ന് വിളിച്ചു അവളുടെ റൂമിലേക്ക് ഓടി കൂടെ ഉള്ളവരും കുഞ്ഞിയുടെ റൂമിൽ അവൾ ഉറങ്ങുകയാണ് മാലതി അവളുടെ അടുത്ത് ഇരുന്നു തല തടവുകയാണ് അപ്പോൾ ആണ് എല്ലാവരും അവിടെക്ക് ഓടി പിടച്ചു വരുന്നത്

ഭദ്രൻ.. മോളെ കുഞ്ഞി അച്ഛന്റെ പൊന്നെ എന്ത് പറ്റി എന്റെ കുഞ്ഞിന്ന്

സാവിത്രിയും സുഭദ്രയും ഭാർഗവാനും ശേഖരനും എല്ലാവരും അവൾക്ക് ചുറ്റും കുടി

മാലതി… വെറുതെ ഒച്ച ഉണ്ടാക്കി അവളെ എഴുന്നേൽപ്പിക്കണ്ട അവൾ ഇപ്പൊ മയങ്ങിയതേ ഉള്ളു

ഭാർഗവൻ…. മോൾക്ക് എന്ത് പറ്റിയതാ

മാലതി… ഇന്ന് അവിടെ നടന്ന കാര്യംങൾ അവരോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *