രാവണ ഉദയം 5 [Uncle jhon]

Posted by

റോഷന്റെ കണ്ണിൽ നിന്ന് കണ്ണീർ ഇറ്റ് വീണു

റോഷൻ… വേണ്ടാ അച്ഛാ ഇനി ഒന്നും പറയണ്ട ഞാൻ വെക്കുന്നു

ഭദ്രൻ…. മോനെ അപ്പു നീ ഭക്ഷണം ഓക്കേ കഴിച്ചോ നീനെ കാണാൻ അച്ഛന്ന് ഭയങ്കര ആഗ്രഹമുണ്ട് നീ എന്നാ മോനെ വരുന്നത് ഒന്ന് വന്നിട്ട് പോടാ

റോഷൻ… അറിയില്ല

അവൻ ഫോൺ വെച്ചു കരഞ്ഞു പോയി പെട്ടെന്ന് അവന്റെ പിറകിൽ നിന്ന് അവന്റെ തോളിൽ ഒരു കൈ വെച്ച് അവൻ ആ കൈയിൽ പിടിച്ചു തിരിഞ്ഞു നിന്ന് മായ അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു അവൾ അവന്റെ പുറത്ത് തടവി കൊടുത്തു

മായാ… ഞാൻ ഇതാണ് നിന്നോട് ഒന്നും പറയാത്തത് നീ ഇമോഷണൽ ആയി ആകെ വലതെ ആവും

റോഷൻ… എനിക്ക് എന്റെ അച്ഛനെ ജീവൻ ആണ് പക്ഷെ അച്ഛന്റെ ഈ പ്രവർത്തികൾ എന്നെ വല്ലാതെ വേദനിപിക്കുന്നു എനിക്ക് അറിയില്ല അച്ഛൻ ഞങ്ങള്ക്ക് വേണ്ടി എല്ലാം ചെയുന്നു പക്ഷെ അച്ഛന്റെ ചില ചെയ്തികൾ കാരണം ഞാൻ അച്ഛനും ആയി അകന്നു പോകുന്നു എന്നെ അത് വല്ലാതെ വേദനിപ്പിക്കുന്നു ഇപ്പൊ തന്നെ ആ അച്ചുവിനെ അച്ഛൻ എന്തിന് കൊന്നു അച്ഛന്റെ പക വിട്ടാൻ മാത്രം മാണിക്യൻ എന്നാ മനുഷ്യന്റെ കുടുബം മൊത്തമായി ഇല്ലാതാക്കി. മാണിക്യംൻ അച്ചാച്ചന്റെ ഒരു മകൻ തന്നെ ആയിരുന്നു അദ്ദേഹം ആ കുടുബത്തിന്ന് വേണ്ടി ജീവൻ വരെ കൊടുത്തു പലതും ചെയ്തിട്ടുണ്ട് എന്നിട്ടും അച്ഛന്റെ ഈഗോ കാരണം അതിൽ നിന്ന് ഉണ്ടായ വർധിച്ച ദേഷ്യം അത് പകയായി മാറി അദ്ദേഹത്തിന്റെ ജീവൻ എടുത്തു എന്നിട്ടും മതി ആയില്ലേ ആ പാവം പയ്യന്റെ ജീവനും കുടി അച്ഛൻ എടുത്തു എന്തിന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ് തോന്നുന്നു ഞാൻ മംഗലത്ത് വീര്ഭദ്രന്റെ മകൻ ആയി ജനിച്ചാലോ എന്ന് ഓർത്ത് പക്ഷേ അച്ഛൻ ഞങ്ങളെ സ്നേഹിക്കുന്നത് കാണുബോ ഞാൻ ചെയ്താ എന്ത് പുണ്യമാണ് മംഗലത്ത് വീരഭദ്രന്റെ മകനായി ഞാൻ ജനികൻ കാരണം എന്ന് ഓർക്കും

അവൻ അവളെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *