രാവണ ഉദയം 5 [Uncle jhon]

Posted by

കോയ… ഇവിടെ കൊണ്ടു വന്നു ഇരുത്തിയത് അവനെ ആണോ

മനോജ്‌.. യെസ് അവൻ തന്നെ ബാംഗ്ലൂർ ആണ് താമസം ജോലി എല്ലാം ഇയാളെ ഇ വൃത്തികെട്ട സ്വഭാവം കൊണ്ട് ഇവിടെക്ക് വരാറില്ല വന്ന ദിവസം തന്നെ അയാൾ കാരണം പോലീസ് സ്റ്റേഷനിലും എത്തി പാവം പിന്നെ മനു തന്താ തന്നെ ഒരു മാറ്റവും ഇല്ല കുറച്ചു പെണ്ണ് കേസ് കുറവ് ആണ് എന്നെ ഉള്ളു ബാക്കി എല്ലാം തന്തയില്ലായ്മയും തന്തയുടെ അടുത്ത് നിന്ന് കിട്ടിട്ടുണ്ട് അന്ന് ഇവനെ കിട്ടണം ആയിരുന്നു ഇവിടെ പിന്നെ മായാ മകൾ യുകെയിൽ ആണ് നോ ഡീറ്റെയിൽസ് പിന്നെ കിഷൻ കിച്ചു ഇതുവരെ നോ പ്രോബ്ലം സൈലന്റ് ഇനി എന്താകും എന്ന് അറിയില്ല

ഇ മാണിക്യൻ കേശവ വർമ തബുരാൻറെ വലം കൈ ഇടാം കൈ തല വാല് എന്നൊക്കെ പറയാം പക്ഷെ ഇ ഭദ്രൻ ടീമിന്ന് മാണിക്യനെ കണ്ടുടാ പറയുബോൾ മാണിക്യൻ ഇവന്മാരുടെ ജീവൻ വരെ രക്ഷിച്ചിട്ടുണ്ട് തബുരാനോട് ഉള്ള സ്നേഹം മാണിക്യൻ കുറേ തെറ്റ് ചെയ്താ ആൾ തന്നെ ആണ് ഭാര്യ മീനാക്ഷി സുന്ദരി ആയിരുന്നു അതു ആരെയും മയക്കുന്ന സൗന്ദര്യം ഉള്ളവൾ നാട്ടിലെ എല്ലാ കൊതിയൻ കണ്ണുകളും അവൾക് പിറകെ ഉണ്ടായിരുന്നു പക്ഷേ ആരും അടുത്തില്ല കാരണം മാണിക്യംൻ മീനാക്ഷിയെ അനാവശ്യമായി ആരെങ്കിലും നോക്കുന്നത് കണ്ടാൽ ആ നോക്കുന്നവരെ കണ്ണ് ചൂഴ്ന്ന് എടുക്കാനും അവന്ന് മടിയില്ല പിന്നെ മീനാക്ഷിയെ കുറിച്ചും മോശമായി ഒന്നും കേട്ടില്ല അവരുടെ മകനാണ് ഈ കാണാതെപോയ ചെറുക്കൻ അച്ചു അവനെക്കുറിച്ച് നാട്ടിൽ അന്വേഷിച്ചപ്പോൾ ഇല്ല കൂടുതൽ വിവരം ഒന്നും ഇല്ല അധികവും വിട്ടിൽ തന്നെ പിന്നെ ഇതുവരെ ഒരു വഴക്കോ കാര്യങ്ങളൊന്നും അവന്നെക്കുറിച്ച് കെട്ടിട്ടില്ല എല്ലാരുടെയും ഒരു പറച്ചിലിൽ മാണിക്യൻ കുടുംബം മൊത്തമായി ഇല്ലാതാക്കി ഭദ്രൻ ഭദ്രന്റെ ദേഷ്യംവും വാശിയും തീർത്തു അത്ര തന്നെ പിന്നെ ഇ കേശവ വർമ്മ തമ്പുരാൻ മരിച്ച ദിവസം തന്നെ ആണ് മീനാക്ഷിയും മരിച്ചത് അല്ല സോറി കൊല്ലപ്പെട്ടത് അതിലും നാട്ടുകാർ ഭദ്രനെ തന്നെ ഡൌട്ട് അടിക്കുന്നു കാരണം തന്ത മരിച്ച ദിവസം ആദ്യം ബോഡിയുടെ അടുത്തുണ്ടായിരുന്നു ഭദ്രൻ തന്നെയാണ്.. പിന്നെ ഇവർ രണ്ടുപേരും മരിച്ചത് ഒരേ മോഡലിൽ ആണ് ഡബിൾ ഹോൾ വിത്ത്‌ നെക്ക് കട്ട് നെഞ്ചിൽ രണ്ടു കുത്ത് കഴുത്തിൽ ആഴത്തിൽ ഉള്ള വെട്ട് രണ്ടും പേരുടേയും മൃതദേഹങ്ങൾ 500 മീറ്റർ ദുരത്തിൽ ആയിരുന്നു ഐ തിങ്ക് കേശവ വർമ്മ തമ്പുരാനേ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ മീനാക്ഷി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു പക്ഷേ കൊലയാളി തമ്പുരാനേ മിനിറ്റുകൾകൊണ്ട് തീർത്ത് അവരുടെ അടുത്ത് എത്തുകയായിരുന്നു മീനാക്ഷിക്ക് വേറൊരു രീതിയിലുള്ള അസോൾട്ട് നടന്നിട്ടില്ല ആദ്യം റേപ്പ് ഉണ്ടെന്ന് പറഞ്ഞിരുന്നു ബട്ട്‌ നോ ആ രണ്ടു ബോഡിയിലും ഉപയോഗിച്ച ബ്ലേഡ് മാർക്ക് മാത്രമേ ഉള്ളൂ കൊലയാളിയുടെ ഫിംഗർ പ്രിൻസ് ഒന്നുമില്ല ബോഡി രണ്ടിലും ഒരു കേട് പാടും ഇല്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *