രാവണ ഉദയം 5 [Uncle jhon]

Posted by

മാളു.. ചേച്ചി എന്ത് വെണ്ണേലും പറഞ്ഞോ എന്ത് വേണേലും ചെയ്തോ ഞാൻ നിന്ന് തരാം പക്ഷെ ഇനി കുഞ്ഞിയേ വിഷമിപ്പിക്കരുത് അവൾ ഒന്നും അറിയത്ത ഒരു പാവം ആണ് അവളെ സങ്കടപെടുത്തരുത് അവൾ നിങ്ങളെ ഒരു അമ്മയുടെ സ്ഥാനത് ആണ് കാണുന്നത്

അത് കേട്ടതും മണിയമാ ആകെ തളർന്നു അവിടെ ഇരുന്നു പോയി

മണിയമാ… യെൻ കണ്ണേ എന്നാലയെ നോവടിക വെച്ചിട്ടിയെടി പാടുപവികള നിഗേ എല്ലാം നാസമാ പോയിടുവിഗേളേടാ..യേ രാസാത്തി മുഖത്തിലെ സീരിപ്പ് തവറേ വേറെ യെതുവുംമേ നാൻ പത്തത് ഇല്ലേ അനാൽ ഉഗ്ഗളാലേ നന്നേ യേ തങ്കത്തെ അയവെച്ചിട്ടിയെടി എപ്പിടി നാൻ യെന്നയെ മന്നിക്കും സൊല് ഉനക് ബാധൽ ഇരിക

മാളു എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്ന് അവരുടെ തോളിൽ കൈ വെച്ചു അവർ ആ കൈ പിടിച്ചു മുഖത്ത് അടിപ്പിച്ചു അതിൽ പിടിച്ചു വെച്ചു കരഞ്ഞു

മാളു… ചേച്ചി അവന് ഒന്നും പറ്റില്ല അവൻ വരും ഭദ്രട്ടൻ അവനെ……

എന്ന് പറഞ്ഞു മുഴുവിപിക്കാൻ മാളുവിന് സാധിച്ചില്ല അതിനു മുന്നേ തന്നെ മാളുവിന്റെ കൈ ഒറ്റ തട്ട് മാളു പേടിച്ചു പോയി പിറകോട്ടു വെച് പോയി മണിയമയുടെ മുഖത്തേക്ക് നോക്കിയതും അവൾ വിറച്ചു പോയി കണ്ണ് ചുവന്നിരുന്നു അലങ്കോലപ്പെട്ടു കിടക്കുന്ന മുടി വിറയ്ക്കുന്ന ചുണ്ടുകളും അവരുടെ മുഖഭാവം മാറിയിരുന്നു അവരുടെ കണ്ണുകളിൽ ക്രൗര്യ നിറഞ്ഞ ഭാവമായിരുന്നു അവരെ നോക്കിയ മാളു നിന്നിടത്ത് നിന്ന് അനങ്ങാനാവാതെ നിന്നു

മണിയമാ… യെവളവു ധൈര്യം ഉനക് ഇരിക്കണം യെൻ മുന്നടിയെ അൻന്താ നായിയോടെ പേര് നീ സൊല്ലുവേ തേവടിയാമവാളെ… യേ പുള്ളയെ കാ വാ ഗി ട്ടാ അന്താ നായി അവനെ പത്തി കേക്കാറുതെ യെന്നക് യെന്ന അമ്മിയിലെ വെച് സേതായിക്ക്റേ മാതിരി ഇരിക്കു അപ്പടി ഇരികുബോത് നീ അന്താ പുണ്ടച്ചി പയ്യെ പേറ് യെൻ മുന്നടിയെ സൊല്റേ ഉനക് യെവളവു കൊഴുപ് ഇരിക്കു ഹെയ്യ്…….

മാളു… അയ്യോ മണിയമേ ഞാൻ അറിയാതെ

അവർ ദേഷ്യംത്തോടെ അവളുടെ മുന്നിൽ എഴുന്നേറ്റ് നിന്നതും ഒരു മതം ഇളകിയാ ആനയുടെ മുന്നിൽ പെട്ട പോലെയാണ് മാളുവിന് അനുഭവപെട്ടത് അവളുടെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി അവർ അവളെ തലിയാൽ മരണം ഉറപ്പ് എന്ന് മാളുവിന് അറിയാമായിരുന്നു അവൾ പെട്ടെന്ന് പേടിച്ചു കണ്ണു പുട്ടി

Leave a Reply

Your email address will not be published. Required fields are marked *