രാവണ ഉദയം 5 [Uncle jhon]

Posted by

മണിയമാ… പ്പാ ആതിരയെ കേറി പിടിക്കുന്നു പോലും എന്റെ കുഞ്ഞു പുഴുത്ത പട്ടിയുടെ കൂടെ കിടന്നാലും എന്റെ കുഞ്ഞു ആ പിഴച്ചവളുടെ പിറകെ പോകില്ല ആ നശിച്ചവളെ കാണുന്നത് തന്നെ വെറുപ് ആയിരുന്നു എന്റെ കുട്ടിക്ക് അത് എങ്ങനെ വലിയ കുടുബം ആണ് എന്ന് ഉള്ള പേരാലെ ഉള്ളു നാണവും മാനവും ഇല്ലാത്ത കമകൊതിയിൽ അലഞ്ഞു നടക്കുന്ന നായികൾ അല്ലേ ആ തറവാട്ടിലെ പുതുതലമുറയിലെ കുട്ടികൾ എല്ലാം ഇതേ പോലുള്ള കേട്ട് കഥകൾ കൊണ്ടു മാളു എന്റെ അടുത്ത് വരണ്ട

ഇറങ്ങി പോകാൻ പറഞ്ഞാൽ സന്തോഷത്തോടെ പോകുമായിരുന്നലോടി എന്റെ കുഞ്ഞു അവനെ കൊല്ലാൻ വേണ്ടി അല്ലെടി നിന്റെ തള്ളാ പോലും അവനെ ഇവിടെ പിടിച്ചു നിർത്തിയത്

അമ്മയെ പറഞ്ഞപ്പോൾ മാളു ആകെ സങ്കടപെട്ടു

മാളു… ചേച്ചി അങ്ങനെ ഒന്നും പറയലെ അവനെ ചെയ്തത് എല്ലാം അറിഞ്ഞു അപ്പൊ കയറി വാതിലിൽ അടച്ചതാ അമ്മ ഇതു വരെ തുറന്നിട്ടില്ല ചേച്ചിക് അമ്മയെ അറിയിലെ അമ്മ അങ്ങനെ ചെയ്യുമോ

മണിയമാ… പിന്നെ എങ്ങനാടി എന്റെ കുഞ്ഞു അവിടെ എത്തിയത് പറ ആ കാണുന്ന അവന്റെ വിട്ടിൽ നിന്ന് എന്റെ വിട് വരെ മാത്രമേ എന്റെ കുഞ്ഞു വരാറുള്ളൂ തറവാട്ടിലേക് നിന്റെ അമ്മ വിളിക്കാതെ അവൻ വന്നു നീ കണ്ടിട്ടുണ്ടോ… നിന്റെ വീട്ടിലെ പിഴച്ചത്ങ്ങൾ അവിടെക്ക് പോയി അവനെ വെല്ലുവിളികുന്നത് ഞാൻ കണ്ടിട്ടുണ്ടടി എന്നിട്ടും എന്റെ കുഞ്ഞു അവളുടെ റൂമിൽ എത്തി പോലും പ്ഫാ

മാളുവിന് ഉത്തരം ഇല്ലായിരുന്നു അവളുടെ തല തയ്ന്ന് പോയി

അവന് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അനാഥൻ ആണ് എന്നു കരുതിയോടി നിങ്ങൾ തബുരാക്കന്മാർ എല്ലാംപറയെടി കാവൽ നിന്ന് കാപത്തുവാഗളയെ കാ വാഗ്രെ ഒരു കേട് കേട്ട നായി കുടുബം ഡി ഉങ്ക കുടുബം

മാളു.. ചേച്ചി അങ്ങനെ ഒന്നും പറയലെ അച്ഛൻ പോയതോടെ വീട്ടിലെ തീരുമാനം എല്ലാം ചേട്ടൻ ആണ് ഒന്നും പറയാനോ ചെയ്യാനോ പറ്റാത്ത ഒരു അവസ്ഥ അമ്മയുടെ ഒരു ബലത്തിൽ അവിടെ ജീവിച്ചു പോകുകയായിരുന്നു ഇന്നലെ മുതൽ അമ്മയുടെയും വാക്കിനു അപ്പുറത്ത് ആണ് കാര്യംങ്ങൾ പോകുന്നത് അവർ അവനെ എന്ത് ചെയ്തു എന്ന് പറയുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *