അവർ തലയിക് കൈ കൊണ്ടു അടിച്ചു കരഞ്ഞു നിലവിളിച്ചു അപ്പോയെക്കും കുഞ്ഞി അവളുടെ കൈ എടുത്തു അവരുടെ കവിളിൽ വെച്ച് തടവി
കുഞ്ഞി… എന്നെ സങ്കടം പെടുത്തല്ലേ മണി ഇങ്ങനെ കരയാലേ. എനിക്ക് അറിയാലോ മണി എന്നെ കണ്ടിട്ടില്ല എന്ന് എന്റെ മണിക്ക് ഞാൻ ജീവൻ ആണ് എന്ന് എനിക്ക് അറിയുലെ
അവൾ രണ്ടും കൈ കൊണ്ടു അവരുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു ഇത് കണ്ടു മാളുവും മാലതിയും കരഞ്ഞു പോയി ജാനുവിന്റെ കണ്ണും നിറഞ്ഞു പോയി മണിയമാ അവളെ സ്നേഹത്തോടെ മാറോട് ചേർത്ത് മുറുക്കി പിടിച്ചു എന്നിട്ടും അവളുടെ തലയിലും നെറ്റിയിലും ഓക്കേ ഉമ്മകൾ വെച്ചു അവർ
കുഞ്ഞി… അയ്യോ കൊല്ലുന്നേ അവൾ ചിരിച്ചു കൊണ്ടു മണിയമയെ കളിയാക്കി അവളുടെ നിഷ്കളങ്കമായ ആ ചിരിയിൽ സന്തോഷവും സങ്കടവും ചേർന്ന് അവർ ചിരിച്ചു കരഞ്ഞു പോയി അവളുടെ മുഖത്തു തുരുതുരാ ഉമ്മകൾ അവർ നൽകി
മാളു.. പേടിച്ചു പോയാലോ എന്റെ മോളെ നിനക്കു എന്തേലും പറ്റിയിരുന്നെങ്കിൽ ഇന്ന് തീർക്കുമായിരുന്നു എന്റെ ജീവൻ ഞാൻ
കുഞ്ഞി… അയ്യേ എനിക്ക് ഒന്നും ഇല്ല തെ കണ്ടില്ലെ ഞാൻ എന്റെ മണിയുടെ കൈയിൽ അല്ലെ കിടക്കുന്നെ ഇവിടുന്ന് എന്നെ കൊണ്ടുപോകാൻ ധൈര്യം ഉള്ള ആരേലും ഉണ്ടാവുമോ… ഇ തടിച്ചി എന്നെ ആർക്കേലും വിട്ടു കൊടുക്കുമോ… അത് കേട്ട് മണിയമാ ഇല്ല എന്ന പോലെ തലയാട്ടി. അവൾ മണിയുടെ മുഖം തടവി കൊണ്ട് ചോദിച്ചു
മാലതി… കുഞ്ഞു തല കറക്കാമോ വേദനയോ മറ്റോ തോന്നുന്നുണ്ടോ മോളെ
കുഞ്ഞി.. ഇല്ല മാലും കരയാലേ മാലും കണ്ണു തുടയിക്
കുഞ്ഞി… എന്താ മണി മുഖം ഓക്കേ ചുവന്നു കിടക്കുന്നെ മുടി ഓക്കേ ഇങ്ങനെ
മണിയമാ… ഒന്നുല്ല കുഞ്ഞു അമ്മ കുളിക്കാൻ പോകുവായിരുന്നു അപ്പൊ പെട്ടെന്ന് വാതിലിൽ അടച്ചപ്പോ എന്റെ മുത്തിനെ കണ്ടില്ല മോളെ മണിയോട് ക്ഷമിക്ക് മോളെ എന്റെ കുഞ്ഞുവിനോട് തെറ്റ് പറ്റി പോയി മണിക്ക് അവർ അവളുടെ കാലിൽ പിടിച്ചു
മണിയമാ… മാപ്പ് മോളെ