രാവണ ഉദയം 5 [Uncle jhon]

Posted by

മണിയമാ… കടവുളേ യേ കുളതായേ കപ്പത്തു പ്പാ ചെല്ലാമെ കണ്ണാ തുറയേ യേ അത്തി.. ഇന്ത പാടുപവിയെ മാന്നിച്ചിഡ് തായ് അപ്പനെ മുരുക യേ പോണേ കപത്തു യേ സ്വാമി

മണിയമയുടെ നിലവിളി കേട്ട് മാലതി ഓടി മാളുവിന്റെ അടുത്ത് ഓടി എത്തി

അപ്പോയെക്കും എന്താ സംഭവം എന്ന് അറിയാതെ മാളുവും എഴുന്നേറ്റ് ഉമ്മറത്തേക് ഓടി അവർ രണ്ടും പേരും ഓടി ഉമ്മറത്തു എത്തി

മാലതി … ആരാ കരയുന്നെ ഇത്ര ഉച്ചത്തിൽ നിലവിളിച്ചു

മാളു… മണിയമാ എന്താ അവർക്ക് പറ്റിയെ

അവർ അങ്ങോട്ട് നോക്കി പോകാൻ പുറപ്പെട്ടതും മണിയമയുടെ നിലവിളിയിൽ ഉള്ള രാസാത്തി എന്നാ പേര് കേട്ടതും മാളുവിന്റെ നെഞ്ച് കാളി പോയി

മാളു… അയ്യോ കുഞ്ഞി എന്റെ മോളെ എന്ന് പറഞ്ഞു നിലവിളിച്ചു നാരായണന്റെ വീട്ടിലേക്ക് ഓടി

മാലതി ഇത് കേട്ട് പേടിച്ചു ആധിയോടെ മാളുവിന്റെ പിറകെ ഓടി

അവർ ദൂരെ നിന്നെ കണ്ടത് മണ്ണിൽ ഇരിക്കുന്ന മണിയമയുടെ മടിയിൽ അവരുടെ കൈയിൽ താങ്ങി പിടിച്ച കുഞ്ഞിയെ ആണ് അവർ ആർത്തു കരയുന്നു തലയിൽ തല്ലുന്നു

മാളുവിന്റെ വേഗത കുടി അവർ ആർത്തു നിലവിളിച്ചു

മാളു… മോളെ കുഞ്ഞി അയ്യോ എന്റെ കുഞ്ഞേ അയ്യോ എന്റെ വീരപൂരത്തമേ എന്റെ കുഞ്ഞേ

വിമലയും ഓടി പിറകിൽ തന്നെ മാളു ഓടി വന്നു വീണു അവരുടെ അടുത്ത് മണ്ണിൽ പിന്നെ എഴുനേറ്റ് ഇയാഞ്ഞു മണിയമയുടെ അടുത്ത് എത്തി കുഞ്ഞിയുടെ മുഖത്തു കൈ വെച്ചു പിടിച്ചു അടുത്ത കൈ മുഖത്തു വെച്ചതും മണ്ണ് ആയി അവർ അവളുടെ മുഖം പെട്ടെന്ന് തുടച്ചു

മാളു… അയ്യോ മോളെ കുഞ്ഞി കണ്ണ് തുറക്കും മോളെ എന്റെ പൊന്നെ അമ്മയുടെ മോളെ കുഞ്ഞി അവർ അലമുറയിട്ട് കരഞ്ഞു

മാലതി… മോളെ കുഞ്ഞി കണ്ണു തുറക്കും മോളെ അയ്യോ ഓടി വരണേ… എടാ സന്തോഷേ ദിവാകര ഓടി വാടാ ജാനു വസുമതി ഓടി വാടി

മണിയമാ കരഞ്ഞു തളർന്നു പോയി അവർ അവളെ കുലുക്കി നോക്കി മുഖത്തു പതുകെ തട്ടി നോക്കി

Leave a Reply

Your email address will not be published. Required fields are marked *