രാവണ ഉദയം 5 [Uncle jhon]

Posted by

അന്നാൽ തലയേ നാൻ ആറുപേ യേലാവാരോടെയും… ഇത് സത്യയോ……

അവരുടെ ആ കൊലവിളിയിൽ നാരായണൻ കിടുങ്ങി പോയി അയാൾ കണ്ണ് എല്ലാം തുടച്ചു അവിടെ നിന്ന് തിരിച്ചു മുറ്റത്തേക് ഇറങ്ങി നടന്നു റോഡ് ലക്ഷ്യം ആക്കി നടന്നു പെട്ടെന്ന് അവിടെ നിന്ന് ഒരു വിളി അയാൾ കേട്ട് പെട്ടെന്ന് തന്നെ ആ സ്വരം തന്റെ ഓമന മകളുടെ സ്വരം ആണ് എന്ന് അയാൾക് മനസ്സിൽ ആയി. അയാൾ വിങ്ങി പൊട്ടി കരഞ്ഞു വേഗത്തിൽ തന്നെ ആ വിളി കേൾക്കാത്ത പോലെ അയാൾ റോഡ് ലക്ഷ്യം ആക്കി നടന്നു അകന്നു.. അവളുടെ ഏത് അകലെ നിന്ന് ഉള്ള വിളി കേട്ടാലും ഓടി അടുത്ത് പോയിരുന്ന നാരായണൻ കുഞ്ഞിയുടെ ആ വിളി കേൾക്കാത്ത പോലെ നടന്നു റോഡിൽ എത്തി

നാരായണൻ….. മാമനോട് ക്ഷേമിക്ക് മോളെ നിന്നെ ഇപ്പൊ കണ്ടു സംസാരിച്ചാൽ എന്റെ നില വിട്ടു പോകും മോളെ നിന്റെ മുഖത്തു നോക്കി ദേഷ്യംപെടാനോ സങ്കടപെടാനോ മാമന്ന് പറ്റില്ല മോളെ അത് നിന്നിൽ ഉണ്ടാകുന്ന മാറ്റം കണ്ടു നിക്കാൻ ഉള്ള ത്രാണി ഇല്ല കുഞ്ഞേ ഇ വയസ്സന്ന് അയാൾ കരഞ്ഞു കൊണ്ട് സ്പീഡിൽ നടന്നു നീങ്ങി

പറമ്പിൽ നിന്ന് തായോട്ട് നാരായണന്റെ വിട്ടിലേക്ക് വന്നു കൊണ്ടിരുന്ന സീത നാരായണൻ പോകുന്നത് കണ്ടു ദുരെ നിന്ന് വിളിച്ചു കൊണ്ടു തായേക് നടന്നു വന്നു കൊണ്ടിരുന്നു

സീത… നാരായണ നാരായണ മാമാ ഓയി മാമാ… ഇ മാമൻ എന്താ കേക്കാത്തെ

മാമാ മാമാ മാമൻ കുറേ ദുരം പോയാലോ അതായിരിക്കും വിളി കേക്കാഞ്ഞേ ഇങ് വരട്ടെ നല്ല നുള്ള് വെച്ച് കൊടുന്നുണ്ട് ഞാൻ

മണിയെ പോയി കാണാം എന്നോട് പറയാതെ കുഞ്ഞേട്ടനെ പണിക്ക് വിട്ടതിനു ചീത്ത പറയണം എവിടെ തടിച്ചി മണി

അവൾ അവിടെ അടഞ്ഞു കിടന്ന വാതിൽ മുട്ടി.. തുറക്കുനില്ല അവൾ 4,5 തവണ മുട്ടി നോക്കി

കുഞ്ഞി…. ഓഹ് ഇവിടെ ഇല്ലേ തറവാട്ടിലും ആരു ഇല്ല ഇവിടെ ആരൂല എന്നെ ആരും കൂട്ടില്ല എല്ലാവരും പുറത്ത് പോയി ഇങ് വരട്ടെ മിണ്ടില്ല ആരോടും പിണക്കമാ

Leave a Reply

Your email address will not be published. Required fields are marked *