രാവണ ഉദയം 5 [Uncle jhon]

Posted by

Dysp… ഈ മാണിക്യൻ മരിച്ച കേസ് താൻ അല്ലെ അന്ന് അന്വേഷിച്ചു ഇരുന്നത്

സി ഐ… മാണിക്യൻ മരിച്ചത് അല്ല മാണിക്യൻ കൊല്ലകേസ് ആ കേസ് ഞാൻ തന്നെ ആയിരുന്നു അന്വേഷിച്ചത് അതിന്റെ പേരിൽ എന്നെ കുറേ ഓടിച്ചു സാർ ന്റെ മുന്നേ ഉള്ള dysp ജോസഫ് സാർ പിന്നെ ഈ കേസ് അന്വേഷിച്ചു അത് അങ്ങനെ ക്ലോസ് ആയി

Dysp… ഓഹ് എനിക്കു അതിനെ കുറിച് കേട്ടറിവേ ഉള്ളു ഈ കേസിൽ സ്ട്രോങ്ങ്‌ തെളിവ്കൾ എന്ത്‌കിലും കിട്ടിയോ

സി ഐ… സാർ മൊഴികൾ ഓക്കേ അവർക്ക് എതിരെ ആണ്

Dysp… പ്രതാപൻ തനിക്കു അറിയിലേ അതു കൊണ്ടു ഒന്നും കാര്യം ഇല്ല എന്ന് … കോടതിയിൽ എത്തുബോൾ മാറ്റി പറയും സ്ട്രോങ്ങ്‌ എവിഡൻസ്

സി ഐ… കുറച്ചു പേരെ കുടി ചോദിയം ചെയ്യാൻ ഉണ്ട്

Dysp… അത്‌ അറിഞ്ഞു അതുകൊണ്ട് ആണ് ഞാൻ ഇപ്പോ വിളിച്ചതും

സി ഐ… എനിക്കു അത്‌ തോന്നി സാർ …ആരുടെയെങ്കിലും ഒരു കാൾ ഞാൻ പ്രതീക്ഷിച്ചിരുന്നു

Dysp…. അങ്ങനെ അല്ല പ്രതാപൻ കേസ് അറിഞാപ്പോൾ

സി ഐ… ഇ കേസ് മാത്രം സാർ എങ്ങനെ അറിഞ്ഞു ഇവിടെ ഡൈയിലി എത്ര കേസുകൾ ഇതിലും വലുത് വരുന്നു സാർ അറിഞ്ഞു എന്നെ വിളിച്ചിട്ട് ഇല്ല ഇ കേസ് വെറും മാൻ മിസ്സിംഗ്‌ ആണ് ഇതുവരെ ആയിട്ട് ആരും ഇ കേസ്ന്റെ പുറകെ വന്നിട്ടില്ല മിസ്സ്‌ ആയ പയ്യന് വേണ്ടി ആരു ഇതു വരെ ആയിട്ടും ഒന്നും അന്വേഷിച്ചു വന്നിട്ടില്ല കുടുബം ഇല്ല അനാഥൻ ആണ് ഇപ്പോ അവൻ…. നാട്ടുകാർ അന്വേഷിച്ചു വന്നിട്ടില്ല അവർക്ക് അവൻ ചത്തു എന്ന് അറിഞ്ഞാലും ഒരു പ്രശ്നം ഉണ്ടാവില്ല.. ഇത് ഒരു മീഡിയയിൽ വന്നിട്ടില്ല ന്യൂസ്‌ ആയിട്ട് ഇത് ഒരു പത്രത്തിൽ വന്നിട്ടില്ല എന്തിന് ഒരു വാട്സ്ആപ്പ് ചാറ്റ് ആയി പോലും ആരും സംസാരിച്ചിട്ടില്ല അപ്പോൾ സാർ എങ്ങനെ അറിഞ്ഞു ഇ കേസ് ഇപ്പൊ ഏതോ ഒരു നേരത്ത് തബുരാട്ടിക്ക് പറ്റിയ അബദ്ധം ആണ് എന്ന് പോലും ഇന്ന് അവർക്കും ഞങ്ങൾക്കും ബോധി ആയി അന്ന് കംപ്ലയിന്റ് തന്ന തബുരാട്ടി അല്ല ഇന്ന് സംസാരിച്ചത് പിന്നെ എങ്ങനെ സാർ ഇതു അറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *