നീന ഇതൊക്കെ കേട്ട് അന്തം വിട്ടു നിൽക്കുകയാണ്
ശേഖരൻ… ഞാൻ എന്നാൽ ഇറങ്ങട്ടെ
മരിയ…ശെരി സാർ മോളെ…. ചെല്ല്
നീന ശേഖരന്റെ പുറകെ പൊയി അയാൾ ആനിയേ ഒന്നും തലയിൽ ഓക്കേ ഒന്നും തട്ടി അവിടുന്നു പുറത്തു കടന്നു
പെട്ടന്ന് നീന അവളുടെ അമ്മയുടെ അടുത്ത് വന്നു
നീന … എനിക്കു ഒന്നും സാർനോട് സംസാരിക്കാൻ ഉണ്ട് ഞാൻ ഇപ്പോ വരവേ
മരിയ… ശെരി മോളെ
അവൾ ശേഖരന്റെ പിറകെ ഓടി അയാൾ കാറിന്റെ അടുത്ത് എത്തിയിരുന്നു
നീന … സാർ എനിക്ക് സാർനോട് ഒന്നും സംസാരിക്കാണം
ശേഖരൻ.. ഓക്കേ
നീന … സാർ നമുക്ക് അവിടെ കാണുന്ന പാർക്കിൽ ഇരുന്നാലോ
ശേഖരൻ… ഓക്കേ അവർ നടന്നു മുന്നിൽ ഉള്ള പാർക്കിൽ കയറി അവിടെ ഒപോസിറ്റ് ആയി കിടക്കുന്നു രണ്ടു ബെഞ്ചിൽ ഇരുന്നു
മരിയ ഇത് നോക്കി കണ്ടു അകത്തേക്കു പൊയി അവർ രണ്ടും പേരും മാത്രം അവൾ മനസ്സ് തുറന്നു അന്ന് നടന്ന കാര്യംങ്ങൾ ഓക്കേ ശേഖരനോട് പറഞ്ഞു മിനിയെ പറ്റി പറഞ്ഞില്ല അവർ അവിടെ ഇരുന്നു സംസാരിച്ചു *********
തേനിക്കുന്നു പഞ്ചായത്ത്
മനോജ്… ചെട്ടാ ഇവിടെ ഇ റെയിൽവേ സ്റ്റേഷൻ എവിടെയ
വഴിയാത്രകാരൻ…. തോ 1 കിലോമീറ്റർ കുടി പൊയി ഇടത്തോട് തിരിഞ്ഞു 500 മീറ്റർ പോയ മതി സാറെ അവിടെ ആരു ഉണ്ടാവില്ല പിന്നെ ട്രെയിനും ഉണ്ടാവില്ല രണ്ടു ദിവസം കഴിഞ്ഞേ കാണു
മനോജ്… താങ്ക്സ്
മനോജ് അവിടെ എത്തി ചിന്തിച്ചു കൊണ്ടു അവിടേക്കു കയറി അതെ നാരായണൻ രാത്രി ഇവിടെ വന്നിട്ട് ഉണ്ട് അയാളുടെ ഫോൺ സിഗ്നൽ അതാണ് കാണിക്കുന്നത് മിഡ് നൈറ്റ് അയാൾ എന്തിന് വരണം ട്രെയിൻ വരാത്ത സ്റ്റേഷനിൽ യെസ് ഇവിടെ ആയിരിക്കും അന്ന് എന്തകിലും നടന്നത് അവൻ ട്രാക്കിൽ ഇറങ്ങി നടന്നു തബുരാക്കന്മാരുടെ ടിബർ ഫാക്ടറി ഇവിടുന്ന് 10 കിലോമീറ്റർ ആകലെ അവരുടെ ഫോൺ അവിടെ വെച്ചു ഇവിടെ വന്നു കൂടെ യെസ് വന്നിരിക്കണം അപ്പോൾ നാരായണൻ അവർക്ക് ഒപ്പം അച്ചു മിസ്സിംഗ് നാരായണൻ സസ്പെറ്റ് ആണ് അവൻ കൂറച്ചു ദുരം നടന്നു അവൻ പല ഇടത് ആയി എന്തൊക്കയോ ഇട്ട് കത്തിച്ച പോലെ കരിഞ്ഞു കിടക്കുന്നു അവൻ മണത്തു നോക്കി സമയം ഏറെ വൈകിഇരുന്നു അവൻ ടോർച് ഓൺ ആക്കി നടന്നു അവന്റെ ഉള്ളിൽ വലിയ പ്രതിഷകൾ വന്നു