രാവണ ഉദയം 5 [Uncle jhon]

Posted by

ഭദ്രൻ അവിടെ ചിന്തിച്ചു ഇരുന്നു

ഭദ്രൻ… എനിക്കു എന്റെ മോളോട് ഒന്നും സംസാരിക്കണം

ഭാർഗവാൻ… അതിനെന്താ ഏട്ടാ ഞാൻ ഇപ്പൊ അഖിലിനെ വിളിച്ചു തരാം

അവർ അഖിലിനെ വിളിച്ചു അഖിൽ ഫോൺ എടുത്തു

അഖിൽ… എന്താ അച്ഛാ ഞങ്ങൾ തിയേറ്ററിൽ ആണ്

ഭാർഗവാൻ… അറിയട നീ ഫോൺ കുഞ്ഞിക് കൊടുത്തേ തെ ഏട്ടന് സംസാരിക്കണം എന്ന്

അഖിൽ ഫോൺ കുഞ്ഞിക്ക് കൊടുത്തു

കുഞ്ഞി… ഹലോ ചെറിയച്ഛ

ഭാർഗവാൻ… ആ മോളെ തെ അച്ഛന്ന് കൊടുക്കവേ

ഭദ്രൻ വേഗം ഫോൺ വാങ്ങി

ഭദ്രൻ… കുഞ്ഞു മോളെ

കുഞ്ഞി… എന്താ അച്ഛാ ശബ്ദം വലതെ ഇരിക്കുന്നെ

ഭദ്രൻ.. ഒന്നും ഇല്ല മോളെ നിന്നെ കുറച്ചു നേരം കാണാതെ ഇരുന്നപ്പോ പെട്ടന്ന് എന്തോ പോലെ

കുഞ്ഞി… ഞാൻ ഇപ്പൊ വരാം അച്ഛാ

ഭദ്രൻ…. അയ്യോ വേണ്ടാ കുട്ടാ മോളെ ശബ്ദം കെട്ടപോയെ അച്ഛൻ ഉഷാർ ആയിലെ മോളു സിനിമ ഓക്കേ കണ്ടു ഷോപ്പിങ് ഓക്കേ ചെയ്തു ഫുൾ ജോളി ആക്കി വന്ന മതി

കുഞ്ഞി… എനിക്കു എന്തോമാതിരി എനിക്കു അച്ഛനെ കാണണം

ഭദ്രൻ.. എന്റെ പൊന്നു മോളെ ഒന്നുല്ല അച്ഛൻ പൊന്നുകുടത്തെ ഓർത്ത് ഇരിക്കുവാലെ അതിന്റെ ചെറിയ തമാശക്ക് വിളിച്ചു എന്നെ ഉള്ളു ഒന്നുല്ല മോളു അടിച്ചു പൊളിച്ചു വാ കുട്ടാ എന്റെ മോളു ടെൻഷൻ ഒന്നും അടിക്കാതെ എൻജോയ് ആയി ഇരിക്കണം മോളു അഖിലേട്ടന്ന് ഫോൺ കൊടുക്ക്

അവൾ അഖിൽന്ന് ഫോൺ കൊടുത്തു

ഭദ്രൻ… മോനെ കൂടെ ആൾക്കാർ ഇല്ലേ അവരെ സേഫ് ആയി ഇവിടെ എത്തിക്കണം ഞാൻ വേണേ ഗോഡൗണിൽ നിന്ന് അവിടെ ഉള്ള പണിക്കാരെ കൂടി അങ്ങോട്ട് വിടണോ

അഖിൽ… എന്തിന് തെ ഇപ്പൊ തന്നെ 10 , 20 ആൾകാരുടെ അടുത്ത് ഇവിടെ ഉണ്ട് വലിയച്ഛൻ പേടിക്കണ്ട അവർ സേഫ് ആയി എത്തു

ഭദ്രൻ….എത്ര ലേറ്റ് ആയാലും നീ എന്നെ വന്നു കാണണം കേട്ടോ

അഖിൽ… മ്മ്മ് ശെരി

അവർ ഫോൺ വെച്ചു

ഭാർഗവാൻ…. എന്താ ഏട്ടാ ഓക്കേ അല്ലെ

Leave a Reply

Your email address will not be published. Required fields are marked *