മണിയമാ…. യെന്നാടാ മൈരേ സ്വന്നെ യേ മാവൻ പോഭളെ പൊറുക്കിന്ന ഉന്നോടാ ഇന്ത കഴുത്തു നാൻ ഓടച്ചു പോടുവേ
മനോജ്.. (അവന്റെ സൗണ്ട് വലിഞ്ഞണ് വന്നത് ))ഞാൻ പറഞ്ഞത് അല്ല അവിടുത്തെ ആളുകൾ പറഞ്ഞത് ആണ് ഞാൻ സത്യംവസ്ഥ അറിയാൻ വന്നത് ആണ്
അത് കേട്ടതും അവർ അവനെ തായേ നിർത്തി
മണിയമാ… യേ പുള്ളയെ പത്തി യെന്ത നായി അവത് യെൻ മുന്നാടി തപ്പാ സൊന്ന കൊലയെ അറുത്തു പോടുവേ
മനോജ്… അപ്പൊ നിങ്ങളെ മോന്ന് എന്ത് പറ്റി അത് പറ
മണിയമാ തിരിഞ്ഞു നടന്നു
മണിയമാ… യേ പുള്ള തകമാന കുളന്തായി യെന്ത കേട്ട പായകവും യെൻ പുള്ളയിക് ഇല്ലേ അവൻ ആഗ്ഗ പോകരുത് കുടി ഇല്ലേ അന്താ വീട്ടിലെ നായികേ ഇൻഗേ വന്ത് യേ പുള്ളയെ തോന്ദർവാവ് പണ്ണുവാഗേ തോ തേവടിയ പയ്യൻ ഭദ്രനോട് മൂത്ത പോണു അഞ്ചു തേവടിയ മാവ അവ കൂടെ അന്താ നായി അഖിൽ അവഗ ഫ്രണ്ട്സ് വരുവാ യേ പുള്ളയെ യെസുവാ അന്നാ യേ പുള്ളേ എത്കും ബാധൽ കൊടുകാംമേ കല്ല് മാതിരി നിപ്പർ യെന്ന പത്ത അവഗ ഓടി പോവാങ്കെ
മനോജ് ഇത് എല്ലാം കേട്ട് നിന്നും
ഉന്നക്ക് തെറിയുമാ തബി യേ പുള്ള അങ്ക പോകവേ മാട്ടെ തോ അങ്കെ ഇരിക്കലെ പെരിയമാ അവഗ മാട്ടു കുപ്പിട്ടാൽ മാട്ടു താ അവൻ അവിടേക്കു പോകരുത് ഉള്ളു അങ്കെ പോയി അന്താ അമ്മ കൂടെ പേസ്സി അവഗലുക് കാലേലം പുടിച്ചു കൊടുത്ത് താ വരുവാ യേ പുള്ള
മനോജ് കുറച്ചു വിട്ട് നിന്നും
മനോജ്… അപ്പൊ ആതിരയെ കയറി പിടിച്ചു എന്നു പറയുന്നത്
മണിയമാ അവനെ നോക്കി അവൻ കുറച്ച് കുടി മാറി നിന്നും
മണിയമാ… യെപ്പ ഉനക് പുരിയലയ ഇല്ലേ… ഇല്ലേ പുരിയാത്ത മാതിരി നാടികിരിയ അന്താ നായിഗേ യെൻ പുള്ളയെ ട്രാപ് പണ്ണിത്ത അങ്കെ വരാവെച്ചോ ഉനക് ഒന്നും തെരീയുമാ അന്താ പോണു ഇല്ലായ ആതിര കാതൽ പൈത്യം അവളെ യെവകുടയെല്മോ പുടിച്ചുരിക്കെ അവളെ പകരുതേ യേ പുള്ളയിക് പുടികാത് അവളായെലാം യേ പയ്യൻ കേട്കാ പത്തിറുക്കെന്ന് സൊന്ന ഇല്ലേ യേ പുള്ളേ സവും അന്നാലും അവളായെലാം തൊടമാട്ടം നാനും മീൻക്ഷിയും വളർത്ത പുള്ളയവൻ നീ ഇന്ത നാട്ടിലെ കേട്ട് പാർ അന്താ കുടുബത്തിലെ പുതുതലമുറയിലെ ചിലത് എല്ലാം റൊമ്പ മോസ്സമാന വെറി പുടിച്ച നായിഗേ