രാവണ ഉദയം 5 [Uncle jhon]

Posted by

തബുരാട്ടി ആകെ തളർന്നു മനോജിന്റെ ചോദ്യംങൾ അവരെ വളരെ വേഗത്തിൽ ബലഹീനയാക്കി

മനോജ്‌… പറയും പോലീസിൽ അന്ന് രാത്രി നിങ്ങൾ പറഞ്ഞത് മുഴുവൻ എഴുതി എടുത്തിരുന്നു അപ്പൊ ഇപ്പോ നിങ്ങൾ പറഞ്ഞതിലും അധികം നിങ്ങൾ മൊഴി കൊടുത്തിരുന്നു ഇപ്പൊ ഒന്നും നടക്കാത്ത പോലെ സംസാരിക്കുന്നു നിങ്ങൾ എന്താ കേരള പോലീസ് മണ്ടൻമാർ ആണ് എന്ന് കരുതിയോ

തബുരാട്ടി… സത്യം ആയിട്ടും എനിക്കു ഓർമ ഇല്ല ആരാണ് എന്നോട് പറഞ്ഞത് എന്ന്

മനോജ്‌… അല്ല ഇവിടെ അച്ചു എന്നാ പയ്യൻ ഉണ്ടായിരുന്നോ അതോ എല്ലാം നിങ്ങളുടെ തോന്നൽ ആണോ വെറുതെ പോലീസ്കാരെ കളിയാക്കാൻ വിളിച്ചു വരുത്തിയത് ആണോ

തബുരാട്ടി… അല്ല അല്ല നിങ്ങൾ വിശ്വസിക്കു അവൻ അച്ചു

മനോജ്‌.. നിങ്ങൾക്കു മാനസിക രോഗം വല്ലതും ഉണ്ടോ

തബുരാട്ടി…. അയ്യോ നിങ്ങൾ എന്തൊക്കയാ ഇ പറയുന്നേ

മനോജ്‌… നിങ്ങളോ…. സോറി

തബുരാട്ടി… സാർ

മനോജ്‌… പിന്നെ എന്താണ് പറയേണ്ടത്…19 കൊല്ലം ഇവിടെ താമസിച്ചു എന്ന് നിങ്ങൾ പറയുന്ന അച്ചു എന്നാ പയ്യന്റെ ഒരു മൊട്ടു സുചി പോലും ഞങ്ങൾക്ക് അവർ താമസിച്ചിടത് നിന്ന് കിട്ടിട്ടില്ല. നിങ്ങൾ പിന്നെ എന്തൊക്കെ ആണ് പറയുന്നത്

തബുരാട്ടി… എനിക്കു അറിയില്ല

മനോജ്‌… നിങ്ങളുടെ ഭർത്താവിന്റെ പേര് എന്താ

തബുരാട്ടി.. എനിക്കു അറിയില്ല

മനോജ്‌ ചിരിച്ചു പോയി അപ്പോഴണ് താൻ എന്താണ് പറഞ്ഞത് തബുരാട്ടി ചിന്തിക്കുന്നത് അവർ കരഞ്ഞു പോയി

മനോജ്‌… അതു ടൈപ്പ് ചെയ്തു വെച്ചത് കൊണ്ടു ആയിരിക്കും അങ്ങനെ ഒരു ഉത്തരം വന്നത്

അവിടെ ഉള്ള എല്ലാവർക്കും തബുരാട്ടിയോട് പാവം തോന്നി പോയി പ്രതാപന്ന് അടക്കം പക്ഷേ മനോജ്‌ അടങ്ങില്ല എന്നാ പൂർണ ബോധം അയാൾക് ഉണ്ടായിരുന്നു

മനോജ്‌… അപ്പൊ ഒന്നും അറിയില്ല അച്ചുവിനെ തലി എന്നു പറയുന്നു. കൂടെ അവൻ ആരെയെകിലും തലിയോ എന്നു അറിയില്ല മാളവിക തന്ന സ്റ്റേറ്റ്മെന്റിൽ വളരെ ക്രിത്യം ആയി പറയുന്നു അച്ചുവിനെ അവർ തലി കൊല്ലാൻ ആക്കി എന്ന് ആതിര പറയുന്നു അച്ചുവിനെ അവർ റൂമിൽ നിന്ന് പിടിച്ചുകൊണ്ടു പോയി എന്ന്

Leave a Reply

Your email address will not be published. Required fields are marked *