രാവണ ഉദയം 5 [Uncle jhon]

Posted by

അതു കേട്ടതും തനിക്കും മയത്തു കാട്ടിൽ പണിയാൻ ഉള്ള ആണി താൻ തന്നെ ഇ പോലീസ്‌കാരന്റെ കൈയിൽ നിന്ന് വാങ്ങി എന്നപോലെ ആയി സുദേവന്റ അവസ്ഥ ചിരി നിന്ന് പോയി

മനോജ്‌… തളിച്ചോ പോലീസ്‌കാരെ കേറി തളിക്കരുത് കേട്ടോ ഭദ്രൻ സാറെ ബെസ്റ്റ് അളിയൻ ആണ് ട്ടോ

സുദേവന്റെ അതു വരെ ഉണ്ടായിരുന്ന കളി തമാശ അവിടെ നിന്ന് പോയി

പെട്ടെന്ന് അമ്മ തബുരാട്ടി മനോജിനോട് ആയി പറഞ്ഞു

തബുരാട്ടി… അരുന്ധതി എന്നാണ് എന്റെ പേര്

മനോജ്‌… തബുരാട്ടി തബുരാട്ടി എന്ന് പറഞ്ഞപ്പോ ഞാൻ കരുതി അതു പേര് ആണ് എന്ന് അരുന്ധതി എന്നാണ് അല്ലെ പേര്

ഭദ്രൻ…. എന്റെ അമ്മയുടെ പേര് വിളിക്കാൻ ഓക്കേ ആയോ നീ

അയാൾ നിന്ന് വിറച്ചു

അമ്മ തബുരാട്ടി… ഭദ്ര അവർ അവർക്ക് അറിയാൻ ഉള്ളത് ചോദിക്കുകയാണ് നീ ഇനി ഇടയിൽ കയറി സംസാരിക്കരുത് മനസ്സിൽ ആയോ

ഭദ്രൻ ദേഷ്യംത്തോടെ അവിടെ ഇരുന്നു നിലത്തു കൈ വെച്ച് കുത്തി

മനോജ്‌… ഞങ്ങൾക്ക് ഇ പോലീസ്കാർക്ക് പ്രോട്ടോകോൾ പ്രകാരം ബഹുമാനിക്കണ്ടവരെ മാത്രമേ സാർ മേഡം എന്നൊക്കെ വിളിക്കാൻ ഉള്ള പെർമിഷൻ ഉള്ളു ഇപ്പൊ ഇതുപോലെ ഒരു കേസിൽ വരുബോ അവിടെ ഉള്ളവരെ ബഹുമാനിച് തബുരാട്ടി തബുരാൻ എന്നൊന്നും വിളിക്കാൻ പറ്റില്ല നിയമം ആണേ ഒന്നും തോന്നരുത് ഇപ്പൊ സാറെ എന്നാ വേർഡ് നമുക്ക് ആരെ വേണമെങ്കിൽ അഭിസംബോധന ചെയാം അറിയത്താ ഒരാളെ സാറേ എന്ന് വിളികാം അറിയുന്ന ആളെ സാറെ എന്ന് വിളികാം ഇപ്പൊ പാവപെട്ടവനെയും സാറെ എന്ന് വിളികാം പണക്കാരനെയും സാറെ എന്ന് വിളികാം തോ എന്റെ മേൽ ഉദ്യോഗസ്ഥനായ ഞാൻ ബഹുമാനിക്കുന്ന സി. ഐ പ്രതാപൻ സർനെ സാർ എന്ന് വിളികാം ഇപ്പൊ ഒരു പയ്യന്റെ മിസ്സിംഗ്‌ കേസിൽ പ്രൈം സസ്‌പെക്ട് ആയ കുറ്റവാളി ആയേക്കാവുന്ന ഇ ഭദ്രനെയും സാറെ എന്ന് വിളികാം അപ്പോൾ സാർ എന്നാ വേർഡ് രണ്ടു തരക്കാരെയും വിളികാം അപ്പോ പറഞ്ഞു വന്നത് തബുരാട്ടി എന്നൊന്നു വിളിക്കാൻ പറ്റില്ല അപ്പൊ….. അരുന്ധതി….

Leave a Reply

Your email address will not be published. Required fields are marked *