രാവണ ഉദയം 5 [Uncle jhon]

Posted by

ഭദ്രനും ശേഖരനും ബാക്കി ഉള്ളവരും എല്ലാം വണ്ടർ അടിച്ചു നിക്കുകയാണ് അവർക്ക് ഒന്നും ചാടി തുള്ളൻ ഒക്കെ തോന്നി പോയി

അതു കേട്ടതും പ്രതാപൻ എഴുന്നേറ്റ് നിന്ന് ഭദ്രനെ നോക്കി പല്ല് കടിച്ചു

മനോജ്‌… സാർ ഞാൻ കുറച്ച് ചോദിയം ചോദിക്കട്ടെ

അത് കേട്ടതും പ്രതാപൻ ഒന്നും ഉഷാർ ആയി എന്നിട്ടും തല കുലുക്കി

മനോജ്‌… തബുരാട്ടി എന്ന് അല്ലാതെ നിങ്ങളുടെ പേര് എനിക്കു അറിയില്ല എന്താ പേര്

അതു കേട്ടതും ഭദ്രൻ ആകെ ചൂടായി

ഭദ്രൻ… നിങ്ങളോ നീ ആരായാടാ നിങ്ങൾ എന്ന് പറഞ്ഞത്

പ്രതാപൻ അപ്പോയെക്കും

പ്രതാപൻ… എന്താടാ ഒച്ച ഇടുന്നത് ഇവിടെ ചോദിയം ചെയുന്നത് കണ്ടില്ലെ നീ മറന്നു പോയോഡാ തുണി പറിയും ഇല്ലാതെ സ്റ്റേഷനിൽ നിന്നത്

അതു കേട്ടതും അങ്ങനെ ഒരു സംഭവം അറിയാത്തവർ അത്ഭുതത്തോടെ പ്രതാപൻ പറഞ്ഞത് കേട്ട് ഭദ്രനെ നോക്കി അത് കേട്ടതും ഭദ്രൻ മുഖത്തു ദേഷ്യംവും നാണക്കേടും വന്നു അയാൾ ഒന്നും അടങ്ങി

ശേഖരൻ… ഭദ്ര അടങ്ങി നിക്ക് ഇല്ലേ മൊത്തമായി നാണം കെടും

മനോജ്‌… അത് ഒന്നും ഇവിടെ പറഞ്ഞില്ലെ ഭദ്രൻ സാറെ അത് മോശമായി പോയി

എല്ലാവരും അത് കേട്ടതും അതിനെ കുറിച് അറിയാൻ ആകാംഷയായി

സുദേവൻ ആ നിമിഷം ഒരു കുറുക്കന്റെ ബുദ്ധിയോടെ അത് അറിയുകയും വേണം എന്നാൽ നേരിട്ട് ചോദിച്ചു അറിയാനും പറ്റില്ല

സുദേവൻ… എടോ പോലീസ്‌കാര ഇത് മംഗലത്ത് തറവാട് ആണ് അവിടുത്തെ മൂത്ത കാരണവർ ആണ് ഭദ്രൻ തബുരാൻ ഇ ദേശം തന്നെ അടക്കി ഭരിക്കുന്ന രാജാവ് തനായ ഞങളുടെ ഭദ്രൻ അളിയൻ അദ്ദേഹത്തെ തൊടാൻ നിങ്ങള് പോലീസ്‌കാർ ഒന്നും വിയർക്കും … മലയാണ് ഭദ്രൻ അളിയൻ അറിയുമോ നിങ്ങൾക് (അത് പറഞ്ഞു സുദേവൻ നോക്കിയത് ശേഖരന്റെ മുഖത്തേക്ക് ഒരു താങ് അവിടെയും കൊടുകാം,) കൂടെ ഞങ്ങളുടെ ശേഖരേട്ടനും ഭദ്ര അളിയന്റെ കൂടെ ഉണ്ടേൽ തൊടില്ല ഒരാളും ശ്രീരാമന്ന് ഹനുമാൻ എന്നാ പോലെയാ ഭദ്രൻ അളിയന്ന് ശേഖരേട്ടൻ അറിയുമോ നിങ്ങൾക്ക്

Leave a Reply

Your email address will not be published. Required fields are marked *