രാവണ ഉദയം 5 [Uncle jhon]

Posted by

പ്രതാപൻ… ഓക്കേ ഡൂ ഇറ്റ്

വാസുദേവാൻ… സാർ ഇനി തബുരാട്ടിയെ വിളിക്കട്ടെ

മനോജ്‌… തബുരാട്ടിയെ എല്ലാവരുടെയും മുന്നിൽ ഇട്ട് ചോദിയം ചെയാം അതിനു 10 ഉണ്ട് ഗുണം എന്താ സാർ

പ്രതാപൻ… അത് റൈറ്റ് തബുരാട്ടി സസ്പെറ്റ് ഒന്നും അല്ലലോ പിന്നെ എന്താണ് ബാക്കി ഉള്ളവരുടെ മനസ്സിൽ എന്ന് അറിയാം പിന്നെ ആ ജാനു പറഞ്ഞത് സത്യം ആണോ എന്നു അറിയാം

മനോജ്‌.. അവർ എന്താ പറഞ്ഞത് അവരുടെ മൊഴി വായിച്ചതിൽ ഒന്നും ഇല്ലാലോ

പ്രതാപൻ… ഉണ്ട് അത് ഡീറ്റെയിൽഡ് ആയിട്ട് പറയാം ആദ്യ നമുക്ക് തബുരാട്ടിയെ ചോദിയം ചെയാം

മനോജ്‌.. സാർ

അവർ ഉമ്മറത്തു തബുരാട്ടി ഇരിക്കുന്നിടത്തേക്ക് നടന്നു എല്ലാവരും അവിടെ ഉണ്ട് ഓരോ ഭാഗത്തു ആയി രാമൻ അവിടെ ഇല്ല ബാക്കി എല്ലാവരും അവിടെ ഇവിടെ ആയിട്ട് ഉണ്ട് തബുരാട്ടി അവിടെ ഉള്ള വലിയ ഒരു സിംഹാസനം പോലെ ഉള്ള ഒരു ദിവാൻകൊട്ടിൽ ഇരിക്കുന്നു അവരുടെ പിറകിൽ കുറച്ചു മാറി ആയി ഓക്കേ അവിടെ ഉള്ള സ്ത്രീകൾ ഉണ്ട് ആ വലിയ തറവാടിന്റെ ഉമ്മറത്തു കുടുബത്തിലെ എല്ലാവരും ഓരോ ഇടങ്ങളിൽ ആയി നീല ഉറപ്പിച്ചിട്ടുണ്ട്

ഭദ്രൻ ഭാർഗവാൻ സജിവാൻ സുദേവൻ അഖിൽ എന്നിവർ ഓക്കേ അവിടെ ഇരിക്കുന്നു മുഖത്തു ധൈര്യം കാട്ടി ഉള്ളിൽ ഭയത്തോടെ അവിടെ ഇരിക്കുന്നു അവിടുത്തെ സ്ത്രീജനങ്ങളും അവിടെ തന്നെ ഉണ്ട്

പ്രതാപനും മനോജും വാസുദേവനും അവിടേക്കു വന്നു അവരെ കണ്ടതും തബുരാട്ടി എഴുന്നേറ്റ് അതു കണ്ടു പ്രതാപൻ വേണ്ടാ എന്നാ പോലെ കൈ കൊണ്ടു കാണിച്ചു

തബുരാട്ടി… ഞാൻ അങ്ങോട്ട് വരുമായിരുന്നാലോ

പ്രതാപൻ… അയ്യോ തബുരാട്ടി അതൊന്നു വേണ്ടാ ഞങ്ങൾക്കു അറിയാത്തത് ഒന്നും അല്ലാലോ രണ്ടു മൂന്നു കാര്യം അറിയണം അത്രയേ ഉള്ളു അല്ലാതെ തബുരാട്ടിയെ ചോദിയം ചെയ്യാൻ ഒന്നും ഇല്ലാലോ അത് ഇവിടുന്നു തന്നെ മതി

തബുരാട്ടി… ശെരി

തബുരാട്ടി അവിടെ തന്നെ ഇരുന്നു പ്രതാപനും വാസുദേവനും അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു

തബുരാട്ടി… കുട്ടി ഇരിക്കു

Leave a Reply

Your email address will not be published. Required fields are marked *