Mijin’s Diary 2 [Mijin Djokovic]

Posted by

 

ഉച്ചയ്ക്ക് ഞാൻ പുറത്തുപോയി രണ്ടുപേർക്കും ബിരിയാണി വാങ്ങി വന്നു. ഒന്നിച്ചിരുന്നു ഞങ്ങൾ കഴിച്ചു.

 

ഇനി അധികം വൈകാതെ അവളെ കൊണ്ടു വിടണമെന്ന് അവൾ പറഞ്ഞു.

 

‘ഡാ… സ്മെൽ ഒന്നുമില്ലല്ലോ?’ അവൾ എന്റെ മുഖത്തേയ്ക്ക് ഊതി.

 

‘ഉഫ്ഫ്… എന്റെ സാറേ… വേറെ സ്മെൽ ഒന്നും വേണ്ടല്ലോ… നിന്റെ സ്മെൽ… ഹോ…’

 

‘ഡാ കോഴീ… നിന്നോട് എന്റെ മണം പിടിക്കാനല്ല പറഞ്ഞത്. മദ്യമോ സിഗരറ്റോ മണക്കുന്നുണ്ടോ?’

 

‘ഇല്ലെടി പെണ്ണെ…’

 

‘ഹാ… എന്നാ എന്നെ കൊണ്ട് വിട്… വീടിന്റെ അരക്കിലോമീറ്റർ അടുത്തു വിട്ടാൽ മതി അല്ലേൽ ഏതേലും നാട്ടുകാരൻ നിന്നേം എന്നേം ചേർത്തു ഓരോന്ന് പറഞ്ഞു നടക്കും…’

 

‘ഹ… അവര് പറയട്ടെടി…’

 

‘അയ്യട… മോനെപ്പോലെ അല്ല ഞാൻ… എനിക്കേ ഇത്തിരി നിലയും വിലയും ഉള്ളതാ…’

 

‘മ്മ്മ്… ആ നിലയും വിലയും ഞാൻ ഇവിടെ കണ്ടായിരുന്നു…’

 

‘പോടാ…’

 

ഇറങ്ങുന്നതിനു മുൻപ് അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാനും. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

ഞാൻ സ്കൂട്ടിയിൽ അവളെ അവളുടെ വീടിനടുത്തു ഇറക്കി വിട്ട് മടങ്ങി.

 

വീട്ടിലെത്തിയ ഞാൻ പോത്തുപോലെ കിടന്നു ഉറങ്ങി. വൈകീട്ട് നീതുവിന്റെ ഫോൺ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്.

 

നിർത്താതെ ഫോൺ ബെൽ അടിച്ചുകൊണ്ടിരുന്നു. ഞാൻ ഉറക്കച്ചടവിൽ തന്നെ എടുത്തു ഫോൺ ചെവിയോട് ചേർത്തു.

 

‘മിജീ… എന്താടാ നടക്കുന്നെ? ഏട്ടന്റെ കാർ… ആകെ നാറും. നസി എനിക്ക് മെസ്സേജ് അയച്ചിരുന്നു അവളെ വിളിക്കല്ലേ എന്നും പറഞ്ഞോണ്ട്. അപ്പോഴാ എനിക്ക് തോന്നിയത് എന്തോ ഉണ്ടായെന്ന്. കാറിന്റെ ഡാഷിൽ അവളുടെ ഇന്നേഴ്സും കിടക്കുന്നു.’

 

‘ഡീ… നീ ഒന്നടങ്ങ്… അവളുടെ കെട്ടിയോൻ എങ്ങനെയോ അറിഞ്ഞു. എനിക്ക് നല്ല ചാമ്പ് കിട്ടി. നീ ഇരുന്ന് നിന്റെ കാര്യം ടെൻഷൻ അടിക്കാതെ… ഞാൻ ഇവിടെ വേദനിച്ചു ചാകുവാ…’

 

‘സോറി മിജി… എന്റെ പേടി കൊണ്ടാ… എന്താ ഉണ്ടായേ?’

 

‘ഒന്നും ഇല്ലെടി. എങ്ങനെയോ ഞാൻ അവളെ കളിക്കുന്ന ന്യൂസ് ലീക്ക് ആയി. അവളുടെ കെട്ടിയോൻ അറിഞ്ഞു. അയാൾ നാട്ടിൽ വന്നു, നസി അറിയില്ല. നാട്ടുകാർ പണിഞ്ഞതാ… അയാളില്ലാതെ അവളെ തൊട്ടിട്ട് ഇനി വേറെ കേസ് ആകേണ്ടെന്ന് കരുതി അയാളെ വരുത്തിച്ചതാ…’

Leave a Reply

Your email address will not be published. Required fields are marked *