മീരയുടെ രണ്ടാം ഭർത്താവ് 3
Meerayude Randam Bharthavu Part 3 | Author : Chithra Lekha
Previous Part
അന്ന് വൈകിയാണ് രമേശ് വന്നത് ഹാളിൽ ടീവി കണ്ടു കൊണ്ടിരിക്കുന്ന വിശ്വനെയും മീരയെയും നോക്കി കൊണ്ട് രമേശ് മുറിയിലേക്ക് പോയി
മീര വിശ്വനെ ഒന്ന് നോക്കിയ ശേഷം മുറിക്കുള്ളിലേക്ക് പോയി കുറച്ചു സമയം കഴിഞ്ഞ് മീര പുറത്തേക്ക് വന്നു പിന്നാലെ മീരയും..
രമേശ് വിശ്വനോട് പറഞ്ഞു സോറി ചേട്ടാ പണിക്കാർ വരാൻ ഒരാഴ്ച കൂടി കഴിയും എന്നാണ് പറയുന്നത്..
വിശ്വൻ രമേശനെ ഒന്ന് നോക്കി..
രമേശൻ വിശ്വന്റെ മുന്നിൽ തല കുനിച്ചു നിന്നു കൊണ്ട് പറഞ്ഞു അല്ലെങ്കിലും ഇവരൊക്കെ ഇങ്ങനെ തന്നെയാണ് ഒന്നിനും ഒരു ഉത്തരവാദിത്തം ഇല്ല..
വിശ്വൻ… ഹ്മ്മ് ഒന്നമർത്തി മൂളിയ ശേഷം പറഞ്ഞു അതു സാരമില്ല ഞാൻ നോക്കി കൊള്ളാം പിന്നെ എന്താ നീ ഇത്രയും താമസിച്ചത്?
രമേശ്… സാധനം എടുക്കാൻ പോയിരുന്നു.. അതാ
വിശ്വൻ…ഹ്മ്മ്മ്മ്.. നീ കുളിച്ചിട്ട് വാ നമുക്ക് ആഹാരം കഴിക്കാം
രമേശ് കുളിക്കാൻ പോയി…
മീര കുട്ടികളോട് പോയി കിടക്കാൻ പറഞ്ഞിട്ട് വിശ്വന്റെ അടുത്ത് വന്നു ചോദിച്ചു ഏട്ടാ എന്റെ താലിമാല എവിടെ എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും..
വിശ്വൻ നിന്റെ അരയിൽ അരഞ്ഞാണത്തിന് പകരമായി ഞാൻ എടുത്തു കെട്ടി തന്നു എന്ന് പറഞ്ഞേക്ക് അവനോട് അതു പറഞ്ഞു അയാൾ ചിരിച്ചു..
മീര മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു ശോ എനിക്കാകെ പേടി ആകുന്നു..
വിശ്വൻ നീ പേടിക്കേണ്ട ഞാൻ ഇല്ലെടി..
വിശ്വന്റെ ഉറച്ച സ്വരം അവൾക്ക് ആശ്വാസം ആയി എങ്കിലും അവളുടെ ഉള്ളിൽ ഒരു ഭയം നിറഞ്ഞിരുന്നു..
കുളി കഴിഞ്ഞ് രമേശ് വന്നതും അവൾ അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു..
ആഹാരം കഴിക്കുന്ന സമയം രമേശ് മീരയോട് ചോദിച്ചു നിന്റെ താലിമാല എവിടെ?