അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ഇപ്പോഴാ എനിക്ക് സമാധാനം ആയതു ……… ഏറെ നാളായി ആഗ്രഹി ക്കുന്ന കാര്യമായിരുന്നു എൻ്റ ലേക് ഷ്മിയെച്ചിടെ കൂടെ കുറച്ച് ദിവസം വന്നു നിൽക്ക ണ മെന്ന് …….. അവൻ്റെ നെഞ്ചിൽ മുഖം ചേർത്തു നിന്ന ലക്ഷ്മി. മലർന്നു അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ………. മോനെ പോലെ തന്നെ ആയിരുന്നു എൻ്റെയും അവസ്ഥ ഞാനും ഇടക്കൊ ക്കെ മോനെ കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ………
അതിരിക്കട്ടെ ചേച്ചി ഇത് എവിടെ പോകാനാ സെറ്റ് സാരിയിക്കെ ഉടുത്ത് നിന്നത് ? ഞാൻ പോ കാനായി നിന്നതല്ല മോനെ പോയിട്ട് വന്നതാ …….. ഇവിടെ അടുത്ത് ഒരു ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട് മോൻ്റെ എല്ലാ പക്ക പിറന്നാളിനും ഞാൻ അവിടെ പോയി മോൻ്റെ പേരിൽ വഴിപാടുകൾ നടത്താറു ണ്ട് …….. ഈ മാസത്തെത് ഇന്ന് ആയിരുന്നു വഴിപാടുകൾ നടത്തി തിരികെ വീട്ടിൽ വന്നു കയറീട്ട് ഒരു പത്തു മിനിറ്റ് ആകും അപ്പോഴേക്ക് മോൻ ഇതാ എൻ്റെ മുന്നിൽ നിൽക്കുന്നു …….. ശെരിക്കും എൻ്റെ മുന്നിൽ നിൽക്കുന്ന ആൾ എൻ്റെ കുട്ടാപ്പു ആണെ ന്ന് അറിഞ്ഞ പ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല ………
അപ്പോ ഇന്ന് എൻ്റെ പിറന്നാൽ ആണ് അല്ലെച്ചി പായസം വക്കണം സോഫയിൽ നിന്ന് എഴുന്നേറ്റ അവൾ പറഞ്ഞു ………. പായസം മാത്രമല്ല സദ്യ തന്നെ മോന് ചേച്ചി ണ്ടാക്കി തരാട്ടോ ! ഇപ്പൊ യാത്ര കഴിഞ്ഞ് വന്നതല്ലേ മോൻ പോയി കുളിക്ക് അപ്പോഴേക്ക് ഞാൻ ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറി വരാം ……….. എന്ന് പറഞ്ഞു അവനെ ഹാളി നോട് ചേർന്നുള്ള ബെഡ് റൂമിൽ ആക്കി അവൾ തൻ്റെ റൂമിലേക്ക് പോയി ……….
പത്തു മിനിറ്റ് കഴിഞ്ഞ് അവനുള്ള ഡ്രസുമായി ലക്ഷ്മി അവൻ്റെ മുറിയിലേക്ക് പോയി ഡ്രസ്സ് ബെ ഡ്ഡിൽ വച്ച് അവൾ ബെഡ്ഡിൽ ഇരുന്നു ……… രണ്ടു മിനിറ്റ് കഴിഞ്ഞ് ടവ്വൽ അരയിൽ ചുറ്റി ബാത്ത് റൂമി ൻ്റെ ഡോർ തുറന്ന് തല തോർത്തി കൊണ്ട് അവൻ മുറിയിലേക്ക് വന്നു ……… അവളുടെ വേഷം കണ്ട അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു അരികിൽ ഫ്രില്ല് പിടിപ്പിച്ച മുട്ടിനു താഴെ വരെ ഇറ ക്കമുള്ള ഒരു മിഡിയും സ്ലീവ് ലെസ്സ് ടൈറ്റ് ടീ ഷർട്ടും ആയിരുന്നു അവളുടെ വേഷം ………..