ഹും ! മതി കണ്ടത് , ഇനിയും എൻ്റെ മോൻ എന്തെല്ലാം കാണാൻ കിടക്കുന്നു വാ പോകാം ഇപ്പൊ തന്നെ ലേറ്റ് ആയി ………… അത്യാവശ്യം വേണ്ട സാധനങ്ങൾ കാറിൽ വച്ച് അവർ ഫ്ലാറ്റ് പൂട്ടി താക്കോൽ കെയർ ടേക്കറെ ഏല്പിച്ചു …….. കാറിൻ്റെ കീ അവനു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ഇതാ കീ നീ തന്നെ എടുക്ക് ! വേണ്ടാ ചേച്ചി തന്നെ ഓടിച്ചാ മതി തിരികെ വരുമ്പോൾ ഞാൻ എടുക്കാം ………
ചെറിയ റോഡിൽ നിന്ന് ഹൈവേയിലെക്ക് കയറിയ ലക്ഷ്മി പവർ വിൻഡോ ക്ലോസ് ചെയ്തു A/C ഓൺ ചെയ്തു ………… മിനിമം സ്പീഡിൽ ശ്ര ദ്ധയോടെ ഡ്രൈവ് ചെയ്യുന്ന ലക്ഷ്മിയെ അവൻ ഇമവെട്ടാതെ നോക്കി ഇരുന്നത് കണ്ട അവൾ ചൊ തിച്ചു നീ എന്താണ് ആലോചിക്കുന്നത് ……….. ഒന്നു ല്ല , ലക്ഷ്മിയെച്ചി ഡ്രൈവ് ചെയ്യുന്നത് ആദ്യായിട്ടാ ഞാൻ കാണുന്നത് ! എങ്ങനെ യുണ്ട് എൻ്റെ ഡ്രൈ വിംഗ് ?…….. വലതു കയ്യിലെ പെരു വിരൽ ഉയർത്തി ഗുഡ് ആണെന്ന അർദ്ധത്തിൽ അവൻ പറഞ്ഞു അസ്സലായിട്ടുണ്ട് ………..
തുടരും ……….. . . .