ലിഫ്റ്റ് ഇറങ്ങി ഞാൻ കാളിംഗ് ബെൽ അടി ച്ചു …….. വാതിൽ തുറന്ന ലേക്ഷ്മിയെച്ചിയെ കണ്ട പ്പോൾ മഹാ ലെക്ഷമി മുന്നിൽ പ്രത്യക്ഷപ്പെട്ട പോ ലെ ആയിരുന്നു എനിക്ക് തോന്നിയത് ……… അവ നെ ചേർത്ത് പിടിച്ച് കവിളിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു മനസ്സിൽ സ്നേഹം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയൂ ……..
ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ അനു സരിക്കോ ? ……….. അവളുടെ ചോദ്യം കേട്ട അവൻ നെറ്റി ചുളിച്ചു കൊണ്ട് അവളോട് ചോതിച്ചു ” എന്താ ചേച്ചി കാര്യം ? ദേവേട്ടൻ ഈ ആഴ്ച വരില്ല അടുത്ത ആഴ്ച അവസാനം വരും എന്നു പറഞ്ഞാൽ ഇനി യും എട്ട് പത്ത് ദിവസം കഴിഞ്ഞേ വരൂ ……….. ഈ ഒരാഴ്ച നമുക്ക് നമ്മുടെ തറവാട്ടിൽ പോയി നിന്നാ ലോ തറവാട്ടിലേക്ക് പോണമെന്നുണ്ട് ചേച്ചി പക്ഷേ എന്താണ് അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ എന്ന് അറിയില്ല ……….
അമ്മയെ ഞാൻ കൂട്ടി കൊണ്ട് പോയിട്ട് മൂന്ന് വർഷം ആയി അന്ന് മുതൽ ആ രണ്ടു എക്കരിലെ അനുഭവം എല്ലാം എടുക്കുന്നത് രാമേട്ടൻ ആണ് …. പകരം രാമേട്ടൻ വീടും പറമ്പും നല്ലപോലെ വൃത്തി യായി നോക്കുന്നുണ്ട് ! ഇടക്കു ഒന്ന് രണ്ടു തവണ ഞാൻ ദേവെട്ടനുമൊന്നിച്ച് തറവാട്ടിൽ പോയിരുന്നു വീടും പറമ്പും രാമേട്ടൻ നല്ല വൃത്തിയാക്കി തന്നെ ഇട്ടിട്ടുണ്ട് ……… അങ്ങനെ എങ്കിൽ നമുക്ക് നാളെ തന്നെ പോകാം ഒരാഴ്ച കഴിഞ്ഞു മടങ്ങി വരാം …..
അടുത്ത ദിവസം രാവിലെ കറുപ്പും ചുവപ്പും കരയുള്ള കറുത്ത പ്ലയിൻ കോട്ടൺ സാരിയുടുത്ത് റൂമിന് പുറത്തേക്ക് വന്ന ലക്ഷ്മിയെ അവൻ ഒരു നിമിഷം നോക്കി നിന്നു ………. എന്താടാ കുട്ടാപ്പു അൽഭുത വസ്തുവിനെ കണ്ടത് പോലെ എന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത് അവൽ പഞ്ഞത് കേട്ട് പൊട്ടി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു ശെരിക്കും എൻ്റെ ലേക്ഷ്മിയെച്ചി എനിക്ക് ഒരു അൽഭുത വസ്തു തന്നെയാ ……….