അയാൾ അമർത്തുകയാണ്… പതിയെ പതിയെ ബലം കൂട്ടി കൂട്ടി നളിനിയുടെ കൈപ്പത്തി തന്റെ കൈക്കുള്ളിൽ വെച്ച് അമർത്തുകയാണ്….
വിട് വേദനിക്കുന്നു… വിട്… വിടാൻ…
ങ്ങും… വിടാം… പക്ഷേ വിട്ടാൽ നീ പോവുകയില്ലേ…?
ഇല്ല… ഞാൻ പോകില്ല… വിട്..!
നീയല്ലേ പറഞ്ഞത് പോകുവാന്ന്…?
ഇല്ല പോകില്ല… വിട്.. ഹാ വേദനിക്കുന്നു…!
ആ.. വിടാം… എന്നെക്കാണാൻ അല്ലേ നീ വന്നത്…?
അതെ…!
അപ്പോൾ പോകാൻ ആരാണ് പറയേണ്ടത്?
അത്… അതു നിങ്ങൾ… പറയണം…!
ഞാൻ പറഞ്ഞോ…?
ഇല്ല…!
ഇനി മേലിൽ എന്നെ കാണാൻ വന്നാൽ ഞാൻ പറയാതെ പോകാൻ പാടില്ല… മനസിലായോ…?
ങ്ങും…
മൂളൽ വേണ്ട… പറഞ്ഞാൽ മതി…
മനസിലായി…!!
അയാൾ പതിയെ നളിനിയുടെ കൈപ്പത്തി യിൽ നിന്നും വിട്ടു…
അവൾ അയാൾ വിട്ടുതന്ന കൈയിലേയ്ക്ക് നൊക്കി…
വല്ലാതെ ചുവന്നിരിക്കുന്നു…
വേദനയുണ്ടോ…?
ങ്ങും… ചെറുതായി…
ഇതു പോരെ… അതോ ഇനിയും വേദനിക്കണോ..?
ങ്ങുഹും.. മതി…
ആഹ്… എന്നാൽ പൊയ്ക്കോ…
അവൾ നാലുപാടും നൊക്കി… ഭാഗ്യം ആരുമില്ല…
അവൾ നടക്കാൻ തുടങ്ങി…
നിൽക്ക്…
അവൾ തിരിഞ്ഞു നിന്ന് അയാളെ നൊക്കി..
ഇനി ഇതുപോലെ വേദന വേണമെന്ന് തോന്നുമ്പോൾ വിളിച്ചിട്ട് വരണം… നമ്പർ മോളുടെ കണക്ക് ബുക്കിൽ ലാസ്റ്റ് പേജിൽ കാണും…
എല്ലാം ok ആണെങ്കിൽ നീ നടന്ന് നിന്റെ സ്‌കൂട്ടറിന് അടുത്ത് എത്തുന്നതിനു മുൻപ് മൂന്നു പ്രാവശ്യം കുണ്ടിയിൽ ചൊറിയണം. ഞാൻ ഇവിടെ നിന്നു നോക്കും….
അതുകൂടി കേട്ടതോടെ എങ്ങിനെ എങ്കിലും അവിടുന്ന് രക്ഷപെട്ടാൽ മതി എന്ന ചിന്തയോടെ അവൾ വേഗം നടന്നു….
ഓരോ ചുവട് വെയ്ക്കുമ്പോളും അയാൾ പറഞ്ഞത് അനുസരിക്കാണോ എന്ന ചിന്തയായിരുന്നു അവൾക്ക്…
അയാൾ എന്തിനാണ് ഇങ്ങനെ തന്നെ വേദനിപ്പിച്ചത്… താനെന്തിനാണ് ആ വേദന അനുഭവിച്ചത്… വിടടാ പട്ടീ കൈയിൽ നിന്ന് എന്നു പറഞ്ഞിട്ട് പോകാമായിരുന്നില്ലേ…
അയാൾ കൈയിൽ പിടിച്ച് അമർത്തി വേദനിപ്പിച്ചപ്പോൾ വേദന മാത്രമാണോ തനിക്ക് അനുഭവപ്പെട്ടത്…
അല്ല.. സത്യമായും അല്ല… വേറെ എന്തോ ഒരു വികാരം അപ്പോൾ തന്നിൽ നിറഞ്ഞി രുന്നു….അത് എന്താണെന്ന് മനസിലാകു ന്നില്ല…..