ചുരുളി 2 [ലോഹിതൻ]

Posted by

നീ എന്താ മിണ്ടാത്തത്… ഞാൻ പറഞ്ഞത് ശരിയല്ലേ… പറയടീ.. ശരിയല്ലേ..!!

തന്നെ എടീ എന്ന് വിളിക്കുന്നു… കടപ്പുറത്തെ ഒരു മീൻ പിടുത്തക്കാരൻ എടീ എന്ന് വിളിച്ചിട്ട് തനിക്കെന്താ ഒന്നും തോന്നാത്തത്…

അല്ല… അല്ല അങ്ങിനെയൊന്നും അല്ല…

ങ്ങും…. ശരി പിന്നെ എന്തിനാണ് ഇവിടെ വന്നത്… എന്നെ തേടിയത്…?

അതിനും ഉത്തരം നൽകാൻ കഴിയാതെ മണലിൽ കാൽ വിരൽകൊണ്ട് കളം വരച്ചുകൊണ്ടിരുന്നു അവൾ അയാളെ അടിമുടി നൊക്കി…

അന്നത്തെ പോലെ ഒരു കട്ടിയുള്ള ബനിയൻ… ചുവന്ന കളറാണ്… ലുങ്കി മടിച്ചു കുത്തിയിരിക്കുന്നു… അതിനടിയിൽ വെളിയിൽ കാണാവുന്ന പോലെ ഒരു ട്രൗസർ… ഒരു കാല് കല്ലിൽ ഉയർത്തി കുത്തിയിരിക്കുന്നതുകൊണ്ട് തുടയുടെ പകുതിയും വെളിയിൽ കാണാം… നിൽപ്പ് കണ്ടാൽ ഒരു കൾച്ചറും ഇല്ലാത്തവൻ ആണെന്നേ ആർക്കും തോന്നൂ….

നിനക്ക് രോമമുള്ള കാലുകൾ ഇഷ്ടമാണോടീ…

നളിനി വീണ്ടും ഞെട്ടി… ഓടി പോയാലോ എന്നുപോലും തോന്നി.. പക്ഷേ കാലുകൾ ചലിക്കുന്നില്ല…

ചോദിച്ചാൽ മറുപടി കിട്ടിയിരിക്കണം… ഇല്ലങ്കിൽ ആ വള്ളത്തിനപ്പുറത്തു തെരണ്ടി വാൽ ഉണക്കാൻ ഇട്ടിട്ടൊണ്ട്… അതുകൊണ്ടുള്ള അടി നിന്റെ ചന്തിക്കു വീഴും…

നളിനി ത്രസിച്ചുപോയി… അവളോട് ഒരാൾ ആദ്യമായാണ് ഇങ്ങനെ സംസാരിക്കുന്നത്.

അവൾ അയാളെ തുറിച്ചു നൊക്കി…. ഒരു ഭാവമാറ്റവും ഇല്ലാതെ അയാൾ കൂളായി നിൽക്കുകയാണ്…

ങ്ങും പറയ്… ആണുങ്ങളുടെ കാലിൽ ദാ ഇതുപോലെ രോമം നിറഞ്ഞു നിൽക്കുന്നത് നിനക്ക് ഇഷ്ട്ടമാണോ എന്നാ ചോദിച്ചത്…

ങ്ങും… അതെ… അവൾക്ക് അത്ഭുതം തോന്നി.. താൻ തന്നെയാണോ പറഞ്ഞത്…

ആഹ്.. ശരിയായി വരുന്നുണ്ട്… ഇപ്പോൾ നമ്മൾ ഒരേ റൂട്ടിൽ പോകാൻ തുടങ്ങിയിട്ടു ണ്ട്….

എനിക്ക് പോകണം… സ്കൂൾ വിടുന്ന സമയമായി…

പൊയ്ക്കോ… ഞാൻ വിളിച്ചു വരുത്തിയതല്ലല്ലോ നിന്നെ…!!

ങ്ഹാ.. പോകുന്നതിനു മുൻപ് ആ കൈ ഒന്നു തന്നേ…

എന്തിനാ…?

ഇങ്ങോട്ട് നീട്ടടീ നിന്റെ കൈ…

അവൾ എന്ത്രം പോലെ കൈനീട്ടി കൊടുത്തു…

അയാൾ ആ കൈപത്തിയിൽ ഷേക് ഹാൻഡ് കൊടുക്കുന്നപോലെ പിടിച്ച് തന്റെ കൈപ്പത്തിക്കുള്ളിലാക്കി…

പരുപരുത്ത തഴമ്പ് മുറ്റിയ അയാളുടെ കൈപ്പത്തിക്കുള്ളിൽ നളിനിയുടെ മൃതുലമായ കൈപ്പത്തി ഒതുങ്ങി….

Leave a Reply

Your email address will not be published. Required fields are marked *