💥ഒരു കുത്ത് കഥ 19💥 [അജിത് കൃഷ്ണ]

Posted by

ഒരു കുത്ത് കഥ 19

Oru Kuthu Kadha Part 19 | Author : Ajith KrishnaPrevious Part

ഒരിക്കൽ പകുതി വഴിയിൽ നിർത്തി വെച്ചിട്ട് പോയ നിങ്ങളുടെ സ്വന്തം അനുവിന്റെയും മലവികയുടെയും കഥ ഇവിടെ ഇപ്പോൾ വീണ്ടും തുടങ്ങുകയാണ്. ഒരുപാട് പേർ ഈ കഥ പ്രതീക്ഷിച്ചു ഇരിക്കുക ആണെന്ന് എനിക്ക് കമന്റ് വായിച്ചപ്പോൾ മനസ്സിൽ ആയി. ഒരുപാട് പ്രശ്നങ്ങൾ പിന്നെ കഥയുടെ ടച് വിട്ട് പോയി വീണ്ടും ഈ കഥ എഴുതി തുടങ്ങണം എങ്കിൽ എനിക്ക് കുറച്ചു കണക്ഷൻ കിട്ടണം അത് കൊണ്ട് മറ്റ് ചില സ്റ്റോറികൾ എഴുതി തുടക്കം ഇട്ടു. പിന്നെ നിങ്ങൾ എല്ലാവരും സത്യത്തിൽ എന്നേ ഒരുപാട് ഞെട്ടിച്ചു ഞാൻ ഒരിക്കലും കരുതാതെ ആ കഥകൾക്ക് ഒരുപാട് വ്യൂവേഴ്സ് കിട്ടി. സൊ എല്ലാത്തിനും എല്ലാവരോടും നന്ദി പറയുന്നു. അധികം വെറുപ്പിക്കാതെ കഥയിലേക്ക് പോകാം.

തറവാട്ടിൽ വീണ്ടും ഒരു കല്യാണം വന്നെത്തിയ സന്തോഷത്തിൽ ആണ് വീട്ടിൽ എല്ലാവരും. ബാംഗ്ലൂർ നിന്ന് അനുവും റാംമും എത്തിയിട്ടുണ്ട്. ഇനി ഉള്ളത് കുറച്ചു ബന്ധുക്കൾ കൂടി ആണ്. തറവാടിന്റെ മുറ്റത്തു വലിയൊരു പന്തൽ പൊങ്ങി തുടങ്ങി അതിൽ കുറേ അലങ്കാര പണികൾ നടന്നു കൊണ്ടിരിക്കുന്നു. അതെ സമയം അനുവും ഓട്ടത്തിൽ തന്നെ ആണ്. റാമിന് ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ അവിടെ എല്ലാം കറങ്ങി അടിച്ചു നടന്നു ബോർ അടിക്കുക ആണ്. വീട്ടിൽ ആകെ ബഹളം തന്നെ ഒരുപാട് മുറികൾ ഉള്ള തറവാട്ടിൽ ഇത്രയും ആൾക്കാർക്ക് സുഖം ആയി കിടക്കാൻ കഴിയും. എന്നാൽ ഇനിയും ബന്ധുക്കൾ വിദേശത്തു നിന്ന് എത്തുവാൻ ഉണ്ട്.

 

അനു മാളവികയുടെ ഫോൺ നോക്കി വീണ്ടും പറഞ്ഞു.

അനു :ആരാടി മായ… ദേ ഒരു മായ വിളിക്കുന്നു.

മായ എന്ന് കേട്ടപ്പോൾ മാളവിക പെട്ടന്ന് എഴുന്നേറ്റു ഫോൺ എടുത്തു ചെവിയിൽ വെച്ച് കൊണ്ട് പുറത്തേക്ക് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. ആദ്യം അനുവിന് അതിൽ ഒരു സംശയം തോന്നി. കാരണം അവൾക്ക് ആരായലും അവിടെ നിന്ന് സംസാരിക്കാം എന്നേ ഉള്ളു. മായ എന്ന് കാണുമ്പോൾ അത് ഒരു സ്ത്രീ അല്ലെ പിന്നെ അവൾ എന്തിനു മാറി നിന്നു സംസാരിക്കണം. ഇനി അവൾ പേര് മാറ്റി സേവ് ആക്കിയത് വല്ലതും ആണോ. അല്ല കല്യാണത്തിന് അവൾക്ക് എതിർപ്പ് ഒന്നും കാണില്ല അല്ലെങ്കിൽ അവൾ ഇത്രയും ഹാപ്പി ആയി എങ്ങനെ നടക്കുന്നു. അവളോട്‌ തന്നെ ചോദിച്ചാലോ എന്ന് അനു ചിന്തിച്ചു പറയാൻ പറ്റില്ല ഇപ്പോഴത്തെ പെൺപിള്ളേർ അല്ലേ അവരുടെ മനസ്സിൽ എന്താണെന്ന് ആർക്ക് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *