രാഹുൽ -ഇവിടെ വെച്ചായിരുന്നു നമ്മുടെ കല്യാണം നടക്കേണ്ടിയിരുന്നെ
അഞ്ജലി -മ്മ്. എല്ലാവരുടെയും സമ്മതപ്രകാരം അത് നടന്നത് തന്നെ
രാഹുൽ -അതും ശെരിയാ
അഞ്ജലി -എന്തൊക്കെ പറഞ്ഞാലും നിന്റെ കുടുംബ ക്ഷേത്രം കൊള്ളാം നല്ല ഐശ്വര്യം ഒക്കെ ഉണ്ട്
രാഹുൽ -ആ അത് ശെരിയാ പിന്നെ നല്ല പീസ് ഫുൾ ആറ്റ്മോസ്ഫിയറും
അഞ്ജലി -അതേ
ഈ സമയം മുന്നിൽ നിന്ന് അമ്മുമ്മ വിളിച്ച് പറഞ്ഞു
അമ്മുമ്മ -ഒന്ന് വേഗം നടക്ക് മക്കളെ
അത് കേട്ടതും അഞ്ജലി അവരുടെ അടുത്തേക്ക് ചെറുതായി ഓടി. ഓട്ടത്തിന്റെ ഇടക്ക് ആണ് രാഹുൽ അഞ്ജലിയുടെ വയറ് ശ്രെദ്ധിച്ചത് അവളുടെ അരഞ്ഞാണം ആ വയറിനെ ചുറ്റിപിണഞ്ഞ് കിടക്കുന്നത് നന്നായി കാണാം. സ്വർണ അരഞ്ഞാണം വെളുത്ത വയറ് പോരാത്തതിന് സെറ്റ് സാരീയും രാഹുലിന് ആ കഴ്ച നല്ല കുളിർമ പകർന്നു. അവൻ അഞ്ജലിയുടെ ആ വയറിന്റെ ഭംഗി നന്നായി ആസ്വദിച്ചു
എല്ലാവരും അമ്പലത്തിന്റെ അകത്ത് കയറി എന്നിട്ട് അമ്മുമ്മയും അപ്പൂപ്പനും രാഹുലിന് വേണ്ടിയുള്ള പൂജകൾ എഴുതിക്കാൻ പോയി. രാഹുൽ അഞ്ജലിയുടെ കൂടെ തൊഴൻ തുടങ്ങി രാഹുലിന്റെ കണ്ണ് മുഴുവൻ അഞ്ജലിയുടെ വയറിൽ തന്നെ ആയിരുന്നു അങ്ങനെ ഒരു റൗണ്ട് പൂർത്തിയാക്കി കഴിഞ്ഞ് രാഹുൽ തിരിഞ്ഞ് നോക്കിയപ്പോൾ അഞ്ജലിയുടെ സീൻ പിടിക്കാൻ കുറച്ചു ചെറുപ്പക്കാരും ഉണ്ടായിരുന്നു പിന്നാലെ അഞ്ജലി ഇതൊന്നും അറിയാതെ പ്രാത്ഥിച്ച് കൊണ്ടിരുന്നു. അങ്ങനെ പ്രസാദം വാങ്ങി അഞ്ജലിയും രാഹുലും അമ്മുമ്മയുടെ അടുത്ത് ചെന്നു
അമ്മുമ്മ -മക്കള് പ്രാർത്ഥിച്ച് കഴിഞ്ഞോ
രാഹുൽ -ആ അമ്മുമ്മേ
അമ്മുമ്മ -എന്നാ കാറിൽ പോയി ഇരുന്നോ ഞങ്ങൾ അവിടെക്ക് വരാം
രാഹുൽ -മ്മ്
അങ്ങനെ രാഹുലും അഞ്ജലിയും കാറിന്റെ അടുത്തേക്ക് നടന്നു കാറിൽ കേറുന്നത് വരെ അവരെ പിൻതുടർന്ന് ആളുകൾ ഉണ്ടായിരുന്നു
അഞ്ജലി -രാഹുൽ ദാ ചന്ദനം തൊട്ട് തരാം
അഞ്ജലി രാഹുലിന്റെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു
രാഹുൽ -ആ പോകുന്നവരെ ശ്രദ്ധിച്ചോ
അഞ്ജലി -ആ എന്തേ
രാഹുൽ -കാറിൽ കേറുന്നത് വരെ അവര് നിന്റെ പുറകെ ആയിരുന്നു