രാഹുൽ -ഇപ്പോൾ ശെരിയായി
അങ്ങനെ രാഹുലും അഞ്ജലിയും കുറച്ചു സെൽഫി എടുത്തു അത് കഴിഞ്ഞ് അവർക്കുള്ള ഫുഡ് വന്നു അവർ അത് കഴിച്ചു
രാഹുൽ -വീട്ടിലേക്ക് വരുമ്പോൾ നീ പണിക്ക് ഒന്നും പോവണ്ടാ വെറുതെ ഇരുന്നാൽ മതി
അഞ്ജലി -രാഹുൽ നീ അത് വീട്ടില്ലേ
രാഹുൽ -എനിക്ക് ഇപ്പോ അറിയണം ഞാൻ വിളിച്ചാൽ നീ വരോ
അഞ്ജലി -അത്……
രാഹുൽ -നിന്റെ മകൻ സ്നേഹിക്കുന്നതിന് ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കും. അവൻ നോക്കുന്നതിലും അന്തസായി ഞാൻ നിന്നെ നോക്കും
അഞ്ജലി -അതൊക്കെ എനിക്ക് അറിയാം
രാഹുൽ -നിനക്ക് വേണ്ടി ആണ് വയസ്സായ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ നില്കാതെ ഞാൻ ഇവിടെ വന്നേക്കുന്നെ
അഞ്ജലി -ശരി ഞാൻ വരാം. നീ വിളിക്കുന്ന എങ്ങോട്ട് വേണമെങ്കിലും
രാഹുൽ -അഞ്ചു പേടിക്കണ്ട ഇപ്പോൾ അതിനുള്ള സമയം ആയിട്ടില്ല
അഞ്ജലി -മ്മ്
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി രാഹുൽ എന്നും അഞ്ജലിയെ കാണുകയും സംസാരിക്കുകയും ചെയ്യത് കൊണ്ടിരിന്നു അങ്ങനെ ഇരിക്കെ ഒരു ദിവസം അഞ്ജലി രാഹുലിനെ വിളിച്ചു