അഞ്ജലി -നല്ല പറ്റിയ കോലമാ പാടത്ത് പോയി നിന്നാൽ കാക്കയെ ഓടിക്കാം
രാഹുൽ -ബാക്കി പെണ്ണുങ്ങൾക്ക് ഇത് കിട്ടാഞ്ഞിട്ട് ഇവിടെ ഒരുത്തിക്ക് എല്ലാം കിട്ടിട്ടും വേണ്ടാ
അഞ്ജലി -വാചകം അടിച്ചത് മതി വേഗം അഴിക്കാൻ നോക്ക്
അങ്ങനെ അഞ്ജലിയുടെ ദേഹത്ത് കിടന്നാ സർവ്വ ആഭരണങ്ങളും അവർ രണ്ട് പേരും അഴിച്ചു. സ്വർണം ശരീരത്തിൽ നിന്ന് പോയപ്പോൾ അഞ്ജലിക്ക് കുറച്ച് ആശ്വാസം തോന്നി. അഞ്ജലി പതിയെ അവളുടെ നെഞ്ചിൽ കൈ വെച്ച് ഒന്ന് തടവി
അഞ്ജലി -മേത്ത് നിറച്ചും ആഭരത്തിന്റെ പാടുകളാ
രാഹുൽ -അതൊക്കെ കുറച്ചു കഴിയുമ്പോൾ പോയിക്കോളും
അഞ്ജലി -മ്മ്
അതും പറഞ്ഞ് അഞ്ജലി കട്ടിലിൽ നിന്ന് എണീറ്റു എന്നിട്ട് പെട്ടെന്ന് ഒരു സാരീ ഉടുത്തു
അഞ്ജലി -ഞാൻ താഴെ പോവാ
രാഹുൽ -വരുമ്പോൾ ഒരു ചായ കൊണ്ട് വാ
അഞ്ജലി -മ്മ്
രാഹുൽ -പെട്ടെന്ന് വരണം
അഞ്ജലി -വരാതെ ഇരിക്കാൻ പറ്റില്ലല്ലോ ഇവിടെ മുഴുവനും വൃത്തിയാക്കണ്ടേ
രാഹുൽ -മ്മ്
അഞ്ജലി അങ്ങനെ താഴെക്ക് പോയി രാഹുൽ പിന്നെയും കട്ടിലിൽ കിടന്നു. അഞ്ജലി പതിയെ താഴെ എത്തി അവിടെ അമ്മുമ്മ തിരക്ക് ഇട്ടാ പണിയിൽ ആയിരുന്നു
അഞ്ജലി -ഗുഡ് മോർണിംഗ്
അമ്മുമ്മ -ആ മോള് എണീറ്റോ
അഞ്ജലി -മ്മ് അമ്മുമ്മ എപ്പോഴാ എണീറ്റേ
അമ്മുമ്മ -ഒന്നും പറയണ്ടാ മോളെ ഇന്നലെ കിടന്നത് മാത്രമേ ഓർമ്മ ഒള്ളു എന്ത് പെട്ടെന്നാ ഉറങ്ങിയേ. ഇന്ന് എണീറ്റപ്പോൾ വല്ലാത്ത തല വേദനയും
“ഇന്നലത്തെ ഉറക്കഗുളികയുടെ എഫക്ട് ആണ് വേറെ ആരും അല്ല കൊച്ചുമോന്റെ പണി തന്നെയാ” അഞ്ജലി മനസ്സിൽ പറഞ്ഞു
അഞ്ജലി -ഇന്നലെ തണുപ്പ് അടിച്ച് കാണും അതാ തല വേദന ഒക്കെ
അമ്മുമ്മ -ആയിരിക്കും. മോളെ രാഹുൽ എണീറ്റോ അവനെ കണ്ടില്ലല്ലോ
അഞ്ജലി -ഷീണം കാണും
അമ്മുമ്മ -ശെരിയാ ഇന്നലെ യാത്രയും പിന്നെ ബര്ത്ഡേ സെലിബ്രേഷനും ഒക്കെ കൂടി അവന് പറ്റിട്ടുണ്ടാവില്ല
“അതൊക്കെ എന്ത് അതിലും വലിയ കാര്യങ്ങളാ ഇന്നലെ നടന്നത്” അഞ്ജലി മനസ്സിൽ പറഞ്ഞു
അഞ്ജലി -അതെ