കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]

Posted by

ഋഷി -ഡാ……

ഋഷി രാഹുലിന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ച് അവനെ ബെഡിൽ നിന്ന് താഴെ ഇട്ടു എന്നിട്ട് അവന്റെ ശരീരത്തിലും മുഖതും ചവിട്ടാൻ തുടങ്ങി. തെറ്റ് മുഴുവൻ രാഹുലിന്റെ ഭാഗത്ത്‌ ആയത് കൊണ്ട് അവൻ തിരിച്ചൊന്നും ചെയ്യ്തില്ല. ഈ സമയം അഞ്ജലി ഡ്രസ്സ്‌ ഒക്കെ നേരെ ആക്കി ഋഷിയുടെ അടുത്ത് ചെന്നു എന്നിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു

അഞ്ജലി -മോനെ ഋഷി അവനെ വിടാടാ

ഋഷി അഞ്ജലിയെ ബെഡിലേക്ക് ഒരു തള്ള് വെച്ച് കൊടുത്തു

ഋഷി -മിണ്ടരുത്

ഈ സമയം കറന്റ്‌ വന്നു രാഹുൽ പതിയെ എണീറ്റ് ഓടാൻ തുടങ്ങി പക്ഷേ ഋഷി അവനെ വീണ്ടും പിടിച്ചു

ഋഷി -നീ എങ്ങോട്ടാടാ ഓടുന്നെ

രാഹുൽ -എടാ ഞാൻ ഒന്ന് പറയട്ടെ

ഋഷി -നീ ഒന്നും പറയടണ്ടാ നായെ

അതും പറഞ്ഞ് രാഹുലിനെ പിന്നെയും തല്ലാൻ തുടങ്ങി

രാഹുൽ -ഋഷി മതി എനിക്ക് നന്നായി വേദനിക്കുന്നുണ്ട്

ഋഷി -ഇതൊന്നും ഞാൻ അനുഭവിക്കുന്ന വേദനയുടെ അടുത്ത് വരില്ല

ഋഷി പിന്നെയും രാഹുലിനെ അടിച്ചു. രാഹുൽ ഋഷിയുടെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു

 

രാഹുൽ -ഇനി എന്നെ ഇടിച്ചാൽ ഞാൻ തിരിച്ചും ഇടിക്കും

 

ഋഷി -എന്നാ അത് ഒന്ന് കാണണം

 

ഋഷി പിന്നെയും രാഹുലിനെ ഇടിച്ചു ഇത്തവണ രാഹുലും തിരിച്ച് ഇടിച്ചു അവർ തമ്മിൽ വലിയ തല്ല് ആയി ഈ സമയം അഞ്ജലി അവരെ പിടിച്ച് മാറ്റാൻ നോക്കി പക്ഷേ അവൾ പരാജയപ്പെട്ടു അവസാനം അവൾ ഉച്ചത്തിൽ അലറി

 

അഞ്ജലി -വലിയ കൂട്ടുകാർ അല്ലേ ഇങ്ങനെ തമ്മിൽ തല്ലി ചവാൻ അണ്ണെങ്കിൽ ആയിക്കോ

 

രാഹുൽ ഋഷിയും ഒരു നിമിഷം പരസ്പരം നോക്കി എന്നിട്ട് രണ്ട് പേരും അവരവരുടെ ഷർട്ടിൽ നിന്ന് കൈ എടുത്തു

 

രാഹുൽ നിസ്സഹാനായി പറഞ്ഞു

 

രാഹുൽ -എടാ ചെയ്യ്തത് തെറ്റാ പക്ഷേ നീ ഒന്ന് ക്ഷേമിക്ക്

 

ഋഷി -നീ ഒന്നും മിണ്ടണ്ടാ നീ എന്റെ ഫ്രണ്ട് ആയത് കൊണ്ട് വെറുതെ വിടുന്നു

Leave a Reply

Your email address will not be published. Required fields are marked *