തണൽ 5 [JK]

Posted by

ഞാൻ വിറയ്ക്കുന്ന കൈകളോടെ എന്റെ ചൂണ്ട് വിരൽ പതിയെ അഭിയുടെ പൊക്കിളിനുള്ളിലേക്ക് കയറ്റി.

സ്സസ്…. ഹു.. എന്ന ഒരു ശബ്ദത്തോട് കൂടി അഭിയെന്റെ തലയിൽ കൈവച്ച് എന്റെ മുടികൾക്കിടയിലൂടെ വിരൽ കോരുത് വലിച്ചു.

ഞാൻ എന്റെ വിരൽ ഒന്നുടെ അമർത്തി അഭിയുടെ പൊക്കിളിന്റെ ആഴം അളന്നശേഷം ആ ചൂണ്ട് വിരൽ ഒന്ന് കറക്കി.

ഹോ… എന്ന ശബ്ദത്തോടെ അവൾ ബെഡിൽ നിന്നും ചാടി എഴുതെറ്റ് കീഴ് ചൂണ്ട് തള്ളി പിടിച്ച് എന്നെ നോക്കി.

അതിന് ശേഷം അവൾ എനിക്കൊപ്പം വന്ന് കിടന്ന് എന്റെ ഷർട്ടിന് അടിയിൽ കയ്യിട്ട് എന്റെ പൊക്കിളിലും വിരൽ കടത്തി എന്നെ ഇക്കിളിയിട്ടു.

ഞങ്ങൾ പരസ്പരമുള്ള ഇക്കിളി പെടുത്തലിൽ ബെഡിൽ കിടന്ന് കുത്തിമറഞ്ഞു. അതിനിടയിൽ നീനുവും കൂടി പങ്കുചേർന്നു.

അഭിയെ ഇക്കിളി പെടുത്തുന്നതിനിടയിൽ പലപ്പോഴും എന്റെ കൈ അവളുടെ മാറിലേക്ക് നീണ്ടുപോയിരുന്നു.

കുറച്ച് നേരത്തെ കുത്തിമറച്ചിലിനോടുവിൽ ഞങ്ങൾ മൂന്ന് പേരും ക്ഷിണിച്ച് ബെഡിൽ കിടന്ന് കിതച്ചു.

അല്പം കഴിഞ്ഞപ്പോഴാണ് എന്റെ കയ്യിൽ പഞ്ഞി കേട്ട് പോലെയുള്ള എന്തോ അമരുന്നത് ഞാനറിഞ്ഞത്.

അത് എന്താണെന് ഏറെക്കുറെ എനിക്കറിയാമായിരുന്നു. ഞാൻ അഭിയുടെ മുഖത്തേക് തലയുയർത്തി നോക്കി.

മ്മ്… പിടിച്ചോ. ഇത് പിടിക്കാൻ വേണ്ടി ഒരുപാട് നോക്കിയതല്ലേ. അഭി എന്റെ ചെവിയിൽ വന്ന് സ്വകാര്യം പറയും പോലെ പറഞ്ഞു.

കള്ളനാണ്… കള്ളൻ കിച്ചുട്ടൻ.. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ അവളെയും കെട്ടിപിടിച്ച് അവളുടെ അമ്മിഞ്ഞയിൽ തഴുകി കിടന്നു. ഞങ്ങൾക്കൊപ്പം നീനു ഉള്ളത് കൊണ്ട് അതിനപ്പുറം ഞങ്ങൾ ഒന്നിനും മുതിർന്നില്ല.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രാത്രി ഫുഡ്‌ കഴിക്കല് കഴിഞ്ഞ് ഞാൻ കുറച്ച് നേരം ഉമ്മറത്ത് പോയിരുന്നു.

അല്പം കഴിഞ്ഞതും അഭി അങ്ങോട്ടേക്ക് വന്നു.

എന്ത ഇന്ന് ഇവിടെ ഇരിക്യാണോ.. ഉറങ്ങണ്ടേ.

മ്മ്.. നീ പൊക്കോ ഞാൻ ഇപ്പോ വരാം.

അതെന്താ ഇന്നലത്തെ പോലെ വല്ല പരിപാടിയുമുണ്ടോ.. അവൾ പുരുകം ഉയർത്തി കൊണ്ട് ചോദിച്ചു.

ഹേയ് ഇല്ലഭി.. ഞാനിപ്പോ വരാം.

ഞാനത് പറഞ്ഞപ്പോൾ അഭി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.

ഞാൻ കുറച്ച് നേരം കൂടി അവിടെ ഇരിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *