പട്ടുപാവാടക്കാരി 8 [SAMI]

Posted by

മോഡൽ എക്സാം അല്ലെ…. സെമസ്റ്റർ എക്സാം അല്ലാലോ… നീ വാ…

അത് വേണ്ട ചേട്ടാ… ഇതിൽ നിന്നാ ഇൻറ്റർണൽ   മാർക്ക് ഇടുന്നത്…

നിനക്ക് അപ്പൊ എന്നെ കാണണം എന്നൊന്നും ഇല്ലാ അല്ലെ…. ഞാൻ സെറ്റിമെന്റൽ ലൈൻ പിടിച്ചു…

അതൊക്കെ ഉണ്ട്… പക്ഷെ…. ചേച്ചി എവിടെ ചേച്ചിക്ക് ഒന്ന് കൊടുത്തേ….

ഇന്നാ,,, ഞാൻ ഫോൺ ചേച്ചിക്ക് നീട്ടി…

ചേച്ചിയും അവളും എന്തൊക്കെയോ സംസാരിച്ചതിനു ശേഷം ഫോൺ കട്ട് ചെയ്തു  …

എടാ മാളൂനെ ഓവർ ഫോഴ്സ് ചെയ്യണ്ടടാ… അവൾക്ക് വയ്യാതെ ഇരിക്കുകയാ…

എന്ത് വയ്യായ…

അവളും മെൻസസ് ആയി ഇരിക്കുകയാ… ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു….

അതാണോ വയ്യായ…. അതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും സംഭവിക്കുന്നത് അല്ലെ…

അതൊക്കെ പലർക്കും പല രീതിയിലാ….

മാളൂന്റെ ആ പ്രായത്തിലൊക്കെ മെൻസസ് ആകുക എന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാ… വയറുവേദനയും തല വേദനയും ഒക്കെ ആയി ആകെ വയ്യാതെ ആകും….

അപ്പൊ ചേച്ചിക്കാ പ്രശനം ഒന്നും ഇല്ലേ ?

പ്രസവം ഒകെ കഴിഞ്ഞപ്പോൾ എനിക്ക്  അത് മാറി …  ഇന്ന് അവൾ എക്സാം ആയത് കൊണ്ട് മാത്രമാ കോളേജിൽ പോയത് തന്നെ… അവളൊന്ന് റസ്റ്റ് എടുക്കട്ടേ….

അത് കേട്ട് എന്റെ മുഖം വാടി… ഓർത്തു വച്ച സ്വപ്നങ്ങളൊന്നും  നടക്കില്ല…

നീ ഇങ്ങിനെ സ്വന്തം കാര്യം മാത്രം നോക്കരുത്…

ഹേയ് അങ്ങിനെയൊന്നും ഇല്ല…. അവൾക്കിത് എന്നോട് നേരിട്ട് പറഞ്ഞാൽ പോരെ…

പിന്നെ പെൺപിള്ളേർ ഇതൊക്കെ ആണുങ്ങളോട് പറയില്ല…

അരിയും  മൂഞ്ചി  മണ്ണെണ്ണയും മൂഞ്ചി…. ഞാൻ പിറുപിറുത്തു…

എന്താടാ?

ഒന്നുമില്ലേ…

ഇത്രയും നേരം കമ്പിയായിട്ട് അത് ഒന്ന് ഫിനിഷ് ചെയ്യാൻ പറ്റാത്തതിന്റെ വിഷമം അത് അനുഭവിച്ചവർക്കേ അറിയൂ…. മര്യാദക്ക് സംഗീതയുടെ വീട്ടിൽ നിന്നാൽ മതിയായിരുന്നു…. രണ്ടെണ്ണത്തിൽ ഒരെണ്ണത്തിനെ എങ്കിലും കിട്ടിയേനെ….. ഞാൻ മനസ്സിൽ പറഞ്ഞു….

ഞാൻ എഴുന്നേറ്റ് പിള്ളേരുടെ അടുത്തേക്ക് പോയി ടിവിയുടെ മുൻപിൽ പോയി ഇരുന്നു…

മൊബൈൽ എടുത്ത് മാളൂന് മെസ്സജ് അയച്ചു…

ഡീ നിനക്ക് അത് എന്നോട് നേരിട്ട് പറഞ്ഞാൽ പോരെ….

Leave a Reply

Your email address will not be published. Required fields are marked *