ഞാൻ അതുകൊണ്ട് എല്ലാം അണിഞ്ഞുകൊണ്ടുതന്നെയാണ് നിന്നിരുന്നത് . മക്കൾക്ക് സാധാരണപോലെ ക്ലാസ് എല്ലാം നടന്നു ഒപ്പം എനിക്കുള്ളതും , മക്കൾ എല്ലാം ഭക്ഷണം കഴിഞ്ഞു ഉറക്കമായി , ഞാൻ കുളിക്കാനായി പോയ സമയത്താണ് ഹസ്ബൻഡ് വിളിക്കുന്നത് ,ഞാൻ വേഗം കുളി കഴിച്ചുകൊണ്ട് ഫോൺ എടുത്തു സംസാരിച്ചു . സാഗർ സാർ വരുന്നത് ഞാൻ മനഃപൂർവ്വം പറഞ്ഞിരുന്നില്ല , എന്തുതന്നെ ആയാലും ഒരാണിനും രാത്രയിൽ ക്ലാസ് എടുക്കാൻ വരുന്നത് ഇഷ്ടമാകില്ലല്ലോ …
സംസാരിച്ചിരിക്കുന്നിതിനിടയിൽ സാഗർ സാർ എനിക്കുവേണ്ടി കാത്തിരിക്കുന്ന കാര്യം ഞാൻ മറന്നു . ഞാൻ ഫോൺ വെച്ചതിനുശേഷമാണ് ആ കാര്യം ഓർത്തത് . ഞാൻ വേഗം ഹാളിലേക്ക് വന്നപ്പോൾ സാർ അവിടെ ടിവിയും വെച്ചിരിക്കുന്നു … അയ്യോ സോറി … സർ നു ലേറ്റായില്ലെ
എന്താണ് വിനിത കിണർ കുത്തി വെള്ളം എടുത്തണോ കുളിച്ചത് … അതല്ല ഹസ്ബൻഡ് വിളിച്ചാർന്നു …അതുകൊണ്ട് പുള്ളിക്കാരനറിയോ ഞാൻ ഇവിടെ രാത്രിയിൽ ക്ലസ്സെടുക്കാൻ വരുന്നത് ? ഇല്ല എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പറഞ്ഞാൽമതി ഞാൻ വരുന്നില്ല പ്രോബ്ലം ആകുമ്പോൾ പറയാം ഇപ്പോൾ പറയുന്നില്ല പിന്നെ ഇതു ഉള്ളിലോട്ടു മാറിനിൽക്കുന്ന വീടായതിനാൽ ആരും അങ്ങിനെ പരദൂഷണം പറഞ്ഞു വരില്ല , അതും ശരിയാ … ഫുഡ് കഴിച്ചാലോ ? എൻ്റെയൊപ്പം കിച്ചണിലേക്ക് സാഗറും വന്നു … ഞാൻ ചപ്പാത്തിയും ഫിഷ് കറിയും പാത്രത്തിലാക്കി ..
ടേബിളിൽ വെക്കാനായി എടുത്തു ? എന്തിനാണ് വിനിത ടേബിളിൽ കൊണ്ട് വെക്കുന്നത് ഇവിടെയിരുന്ന് കഴിക്കാം … ഞങൾ ഭക്ഷണം കഴിക്കുന്നിതിനിടയിൽ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടേയിരുന്നു , അതിനിടയിൽ ഞാൻ ചോദിച്ചു സാറിന് എത്ര വയസ്സായി …
വിനിത എത്ര തവണ പറഞ്ഞു ഈ സാർ വിളി ഒന്നുമാറ്റാൻ … സാഗർ അതുമതി എങ്കിൽ സാഗറിന് എത്ര വയസ്സായി ? 33 … 33 വയസ്സായില്ലേ ഒരു കല്ല്യാണം വല്ലതും കഴിച്ചു ജീവിച്ചുകൂടെ നിങ്ങൾ എന്നെ മനസ്സിലാക്കിയപോലെ മനസ്സിലാക്കുന്നവരെ കിട്ടേണ്ടേ ?പിന്നെ ഈ ഭക്ഷണം തരുന്നത് ബുദ്ധിമുട്ടായിട്ടാണോ കല്യാണം കഴിക്കാൻ പറയുന്നത് എൻ്റെ ദൈവമേ എങ്ങിനെയെല്ലാമാണോ ഈ മനുഷ്യൻ ചിന്തിക്കുന്നത് ,വേണമെങ്കിൽ ഒരുനേരമാകേണ്ട മൂന്നുനേരവും ഇവിടുന്നുതന്നെ കഴിച്ചോളൂ
വിനിത നീ ഭക്ഷണം കഴിക്കുമ്പോൾ എന്താണ് ഇങ്ങിനെ ഫിഷ് കഷ്ണം ഒന്നും കഴിക്കാത്തത് …
അല്ല എനിക്ക് അത്രക്ക് ആവശ്യം തോന്നുന്നില്ല … പിന്നെ എന്തിനാണ് ഈ ഫുഡ് നാശാക്കി കളയുന്നത് അത് സാരമില്ല എന്ത് സാരമില്ലെന്ന് എത്രയോപേർ ഒരുനേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നു അപ്പോഴാണോ നീ കളയുന്നത് ? എന്ന് പറഞ്ഞു ഒരുമടിയുംകൂടാതെ എൻ്റെ പ്ലേറ്റെടുത്തു ഭാക്കിയുള്ള ചപ്പാത്തിയും കറിയും സാഗർ കഴിച്ചു . ശരിക്കും ഞാൻ ഞെട്ടിപ്പോയി … എന്നിട്ടു അതിൽനിന്ന് ഒരു നുള്ളെടുത് എനിക്ക് നീട്ടി … വിശപ്പില്ലെങ്കിൽപോലും ഞാൻ വായതുറന്നു കഴിച്ചു …