വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Posted by

വേണിയുടെ രംഗീല

Veniyude Rangaleela | Authors : Komban, Sethuraman


പ്രിയ കൂട്ടുകാരെ, യഥാർത്ഥ സംഭവങ്ങളെ അടിസ്‌ഥാനമാക്കി കഥകളെഴുതുമ്പോ പലപ്പോഴും അതെങ്ങനെ ആളുകളെടുക്കുമെന്നു ഞാനാലോചിക്കാറുണ്ട്. സൈറ്റിലെ ഒരു വായനക്കാരിയുടെ ആവശ്യപ്രകാരമാണ് ഈ കഥ ഏതാണ്ട് ഒരു വർഷം മുൻപ് എഴുതി തുടങ്ങിയത്. പക്ഷെ പിന്നീട് പല കാരണം കൊണ്ടത് പൂർത്തിയാക്കാൻ കഴിയാതെ പോയി. സേതുരാമൻ എന്ന പേര്ക, മന്റ് ശ്രദ്ധിക്കുന്ന പലർക്കും അറിയാമായിരിക്കും. അദ്ദേഹത്തിന് ഈ കഥ തുടരാൻ താത്പര്യമെന്ന് അറിഞ്ഞപ്പോൾ, ഒത്തിരി സന്തോഷം. അങ്ങനെ ഇത് രണ്ടു പാർട്ടിലുള്ള സ്റ്റോറി ആക്കി മാറ്റി. രണ്ടും എഴുതി കഴിഞ്ഞിട്ടുണ്ട്. തത്കാലം ആദ്യ ഭാഗം മാത്രമേ ഇപ്പൊ പോസ്റ്റ് ചെയ്യുന്നുള്ളു. പ്രതികരണം അറിഞ്ഞിട്ടു ബാക്കി ഇടാമെന്നു കരുതുന്നു.

എന്റെ പേര് വിവേക്, ഇപ്പൊ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ ആണ്. കൊച്ചിയിൽ ഒരു ഫ്ലാറ്റിലാണ് താമസം. ഒറ്റയ്ക്കല്ല! എന്‍റെ ഗേൾഫ്രണ്ടിന്‍റെ കൂടെയാണ്. അവളാണ് വേണി! നല്ല പേര് അല്ലെ, ഇതവളുടെയും എന്‍റെയും പ്രണയത്തിന്‍റെ കഥയാണ്. അത് മാത്രമല്ല, കക്കോൽഡ് ഫാന്റസി എന്‍റെയുള്ളിൽ എങ്ങനെ ഉടലെടുത്തു എന്നതും നിങ്ങൾക്ക് വായിക്കാം.

വേണി കഴിഞ്ഞ 6 മാസമായിട്ട് എന്‍റെയൊപ്പമാണ് താമസം. അവളുടെ അച്ഛനുമമ്മയും ചെറുപ്പത്തിലേ ഒരാക്സിഡ്ന്റ്റില്‍ മരിച്ചിരുന്നു. പക്ഷെ അവര്‍ സാമ്പത്തികമായി നല്ല നിലയിലായിരുന്ന കാരണം, അവളുടെ പഠനത്തിനും ചിലവിനുമുള്ള കാശൊക്കെ ബാങ്ക് അകൗണ്ടിൽ ധാരാളമായി ഉണ്ടായിരുന്നു. എങ്കിലും അവൾ തനിച്ചല്ല ഇത്രയും കാലം താമസിച്ചത്, അവളുടെ അമ്മാവന്‍റെ വീട്ടില്‍ നിന്നായിരുന്നു പഠനമൊക്കെ. പക്ഷെ അമ്മാവന്‍റെ ഒരേയൊരു മകനുമായി കല്യാണം ഏതാണ്ട് ഉറപ്പിക്കുമെന്നായപ്പോൾ, അവൾ അവിടെ നിന്നും ഇറങ്ങി. അതവളുടെ സ്വത്തുക്കൾ കൈമോശം വരാതെ ഇരിക്കാൻ അമ്മായിടെ ഒരു കുരുട്ടു ബുദ്ധിയായിരുന്നു.

അമ്മാവന്‍റെ മകനാകട്ടെ ഓസ്‌ട്രേലിയയിൽ ജോലിയുണ്ട്, എന്നെക്കാളും സൗന്ദര്യവുമുണ്ട്. അവൾക്കെന്നിട്ടും അവനെ വേണ്ട. താമസസ്ഥലത്തെ ടെന്‍ഷന്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു പോയി, അവളെ വളർത്തിയതും ഇതുവരെ വലുതാക്കിയതുമെല്ലാം അവരായിരിക്കാം, പക്ഷെ അവളുടെ ഇഷ്ടത്തിന് എതിരെ നിൽക്കുന്നത് ശരിയല്ലല്ലോ, ഞാൻ അവളോട് എന്റെ ഫ്ലാറ്റിൽ വന്നു നിൽക്കാനായി പറഞ്ഞു, ഇപ്പൊ അവരുമായി യാതൊരു കോണ്ടാക്ടുമില്ല അവള്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *