ശരിയെടാ. ത്രേസ്യ ഒരു ദീർഘശ്വാസം വിട്ടു.
എബിയൊരു അയഞ്ഞ ഖാക്കി പാന്റും മറൂൺ നിറമുള്ള കഴുത്തില്ലാത്ത ടീഷർട്ടുമണിഞ്ഞ് ടീനയുടെ വീട്ടിലേക്ക് നടന്നു. കോളിങ് ബെല്ലിൽ വിരലമർത്തിക്കഴിഞ്ഞാണ് ചുമ്മാ ആ പെണ്ണു പറഞ്ഞതും കേട്ട് കേറി ഒരു പരിചയവുമില്ലാത്ത വീട്ടിൽച്ചെന്ന് ഭക്ഷണം പ്രതീക്ഷിക്കുന്നതിന്റെ മണ്ടത്തരം അവനു കത്തിയത്.
വാതിൽ തുറന്നതവനറിഞ്ഞില്ല. യെസ്? സ്വരത്തിലെ ചോദ്യം കേട്ടവൻ തല ഉയർത്തി. ഭംഗിയുള്ള, മുടി ഉച്ചിയിൽ കെട്ടിവെച്ച സ്ത്രീ. ചുവപ്പുകലർന്ന വെളുപ്പ്. ടീനയുടെ മുഖച്ഛായ. നാല്പതോ ഇത്തിരി കൂടുതലോ കണ്ടേക്കാം. അയഞ്ഞ ടോപ്പും സ്കർട്ടുമാണെങ്കിലും അവരുടെ കൊഴുത്ത മുലകളും, വീതിയുള്ള അരക്കെട്ടും ഡ്രെസ്സിനുള്ളിൽ വിങ്ങിഞെരുങ്ങി…
ഞാൻ എബി. ആൽബെർട്ടിന്റെ സുഹൃത്താണ്. കുറച്ചു ദിവസം ഇവിടെക്കാണും. അവൻ പറഞ്ഞു.
ഓ…ആൽബിയുടെ ഫ്രണ്ടാണോ! കം കം… അവനങ്ങു പോയിട്ട് രണ്ടു കൊല്ലമായി. ഈ സ്റ്റെല്ല ആന്റിയെ മറന്നോന്നു ചോദിക്ക്.
എബിയെ ഉള്ളിലേക്ക് വിളിച്ച് സോഫയിലിരുത്തിയിട്ട് സ്റ്റെല്ല ചിരിച്ചു.
എബി കുഞ്ഞിപ്പൂക്കളുള്ള വാൾപ്പേപ്പർ പൊതിഞ്ഞ ഭിത്തികളിൽ തൂക്കിയിട്ടിരുന്ന ഫോട്ടോകൾ നോക്കി. അപ്പോഴേക്കും സ്റ്റെല്ല എതിരേയുള്ള സിങ്കിൾ സോഫയിലിരുന്ന് കാലുകൾ മുട്ടുകളിൽ ക്രോസ് ചെയ്തു പിണച്ചു. ആ സ്കർട്ട് ചുവന്നു കൊഴുത്ത തുടകളുടെ പാതിവരെ ഉയർന്നു. അവരുടെ ഭംഗിയുള്ള, കൊഴുത്ത ആകൃതിയൊത്ത കാൽവണ്ണകളും മിനുപ്പുള്ള മുട്ടുകളും തുടകളും എബിയൊന്നു പാളിനോക്കി.
എബി ഇവിടെ ഒറ്റയ്ക്കാണോ?
അതെ ആന്റി.
ഞാനൊരു കാര്യം ചോദിച്ചാൽ എബി ചെയ്യുമോ?
തീർച്ചയായും. അവൻ പുഞ്ചിരിച്ചു.
എന്നെ സ്റ്റെല്ല എന്നു വിളിക്കുന്നതാണ് എനിക്കിഷ്ട്ടം. ആൽബിയെ കൊച്ചിലേ എനിക്കറിയാം.
തീർച്ചയായും സ്റ്റെല്ല. എബി വളരെ ഈസിയായി പറഞ്ഞു. സ്റ്റെല്ലയൂം മന്ദഹസിച്ചു.
എബിയുടെ നാടെവിടെയാണ്?
കേരള. സ്റ്റെല്ലയുടെ കണ്ണുകൾ വിടർന്നു. ഓ…. ധാരാളം കേട്ടിട്ടുണ്ട്… നിങ്ങളുടെ നാട്ടിൽ ധാരാളം മന്ത്രവാദികളുണ്ടല്ലേ! ഈ ബ്ലാക്ക് മാജിക്? അവർ മുന്നോട്ടാഞ്ഞു. ആ മുഴുത്ത മുലകൾ ടോപ്പിനുള്ളിൽ തുളുമ്പി.