” നീ വാ ”
അവൾ എന്നെയും വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.
“കണ്ടോ ഞാൻ പറഞ്ഞില്ലേ ഇവിടെ ഒന്നും കാണില്ല എന്ന് അമ്മ പാത്രം ഉൾപ്പെടെ എല്ലാം കഴുകി വെച്ചിട്ട പോയത്. ”
ഞാൻ ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച്ചു. അപ്പോഴാണ് അതിൽ കൂടെ മുട്ടകൾ ഇരിക്കുന്നത് കണ്ടത്.
” ഡി നിനക്ക് ഓംപ്ലേറ്റ് ഉണ്ടാക്കാൻ അറിയില്ലേ ”
ഞാൻ അതിൽ നിന്നും രണ്ട് മുട്ട എടുത്തു അവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
അവൾ തവ എടുക്കുന്നതും മുട്ടപൊട്ടിച്ചു ഒരു ഗ്ലാസിൽ ഒഴിച്ചതും അതിൽ ഉപ്പും മറ്റുമിട്ട് മിക്സ് ചെയ്തതും ഞാൻ ഒരു അനന്തതോടെ നോക്കി നിന്നു. ഒരുവിൽ ഓംപ്ലേറ്റ് റെഡി ആയപ്പോൾ തവയിൽ നിന്ന് തന്നെ കുറച്ച് പിച്ച് എന്റെ വായിലേക്ക് വെച്ച് തന്നു.
” ഇന്ന തിന്ന് …… പാതിരാത്രി അവന്റെ ഒരു മുട്ടപ്രേമം ”
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കും അതിൽ നിന്നും കുറച്ച് പിച്ച് വായിൽ വെച്ച് കൊടുത്തു. അവളും ചിരിച്ചു കൊണ്ട് വാ തുറന്നു.
ടിങ് ടോങ്
പെട്ടന്നാണ് കോളിങ് ബെൽ കേട്ടത്.
” അയ്യോ അമ്മ വന്നെന്ന് തോന്നുന്നു…. ഞാൻ അപ്പോയേ പറഞ്ഞത് അല്ലെ നിന്നോട് പോകാൻ ”
” നീ പേടിക്കണ്ട ചെന്ന് വാതിൽ തുറക്ക്…. ഞാൻ എവിടെയെങ്കിലും ഒളിച്ചോളാം”
അവൾ പേടിച്ചു പേടിച്ച് വാതിലിന് അടുത്തേക്ക് നടക്കുമ്പോൾ ഞാൻ അവിടെ ഒരു കർട്ടന് പിന്നിൽ ഒളിച്ചു. അവൾ വാതിൽ തുറന്നു. പക്ഷെ അകത്ത് കയറിയത് അവളുടെ അമ്മ അല്ലായിരുന്നു. അത് സിദ്ധാർഥ് ആയിരുന്നു. ഇന്ന് എന്റെ ഓപ്പോസിറ്റ് ടീമിൽ അവൻ ഉണ്ടായിരുന്നു. അവൻ അകത്ത് കയറിയതും അവളോട് ചോദിച്ചു.
” ഡി മാമി എങ്ങോട്ടാ പോയത് ….. ഞാൻ കവലയിൽ വെച്ച് കണ്ടായിരുന്നു ”
” അമ്മ അവരുടെ വീട്ടിൽ പോയതാ ….. നീ പോയെ അമ്മ ഇപ്പോൾ വരും ”
” ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് പോകാനോ ”
സിദ്ധാർഥ് അവളെ കടന്ന് പിടിച്ചു ചുംബിക്കാൻ തുടങ്ങി. അഞ്‌ജലി അവനെ തള്ളിമാറ്റാൻ പോയെങ്കിലും അവൻ അവളെയും പൊക്കി എടുത്ത് അടുത്തുള്ള റൂമിൽ കയറി വാതിൽ അടച്ചു.