” വേണ്ട സ്ഥാലം ഒക്കെ ഞാൻ പറയാം ….. ഒറ്റക്ക് തന്നെ വരണം ആരാ ആദ്യം വരേണ്ടത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ…. പക്ഷെ ഒറ്റക്ക് അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല ”
” നിന്റെ ഇഷ്ടത്തിന് തന്നെ കാര്യങ്ങൾ നടക്കട്ടെ …….. അപ്പോൾ കാണാം ”
അവരുടെ ജീപ്പ് അവിടെ നിന്നും പോയപ്പോൾ . ഞാൻ അവരെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാൻ എന്റെ ശരീരത്തിന്റെയും മനസിന്റെയും ദാഹം തീർക്കാൻ തീരുമാനിച്ചു…