മാന്റീസ് [Danmee]

Posted by

ഒരു ദിവസം അങ്ങനെ ഒരു കുടിക്കാഴ്ച്ചക്ക് ശേഷം  ഞാൻ വീട്ടിൽ എത്തുമ്പോൾ പപ്പാ വീടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു . ഞാൻ പപ്പയെ മൈന്റ് ചെയ്യാതെ വീടിന് ഉള്ളിലേക്ക് നടന്നു.

” നീ അവിടെ നിന്നെ ”

അച്ഛൻ പറഞ്ഞത് കേട്ട ഭാവം കാണിക്കാതെ ഞാൻ വീടിനുള്ളിലേക്ക് നടന്നു. അപ്പോൾ പാപ്പ വല്ലാത്ത ദേഷ്യത്തോടെ എന്റെ പിന്നാലെ വീട്ടിനുള്ളിൽ കയറി. എന്റെ തോളിൽ പിടിച്ചു എന്നെ തിരിച്ചു നിർത്തി.

” നിന്നോട് ഞാൻ നിൽക്കാൻ പറഞ്ഞത്  അല്ലെ ”

” പപ്പാക്ക് എന്താ വേണ്ടത് ”

” നീ ഇത്‌ എന്ത് ഭവിച്ച …… നീ ആരെ ഒക്കെ കാണുന്നു ഇവിടെ ഒക്കെ പോകുന്നു എന്ന് എല്ലാം ഞാൻ അറിയുന്നുണ്ട്…. നിർത്തിക്കോ  എല്ലാം നിർത്തിക്കോ ”

” പപ്പക്ക് ഇത്‌ എന്നോട് പറയാൻ എന്ത് യോഗ്യത ആണ്‌ ഉള്ളത്……. എന്നെ  ഈ വീട്ടിൽ വെച്ച് ക്രൂരമായി ഗാങ് റേപ്പ് ചെയ്തപ്പോൾ പപ്പയുടെ ഈ ദേഷ്യം ഒക്കെ എവിടെ പോയി ”

” അന്ന്  എന്റെ സാഹചര്യം ആത് ആയിരുന്നു ”

” ഇന്ന് എന്റെ സാഹചര്യവും ഇതാണ് ”

” നീ  ഞാൻ പറയുന്നത് ഒന്ന് കേൾക്ക്  ഇലക്ഷൻ കഴിയുന്നത് വരെ എങ്കിലും  നീ  പുറത്ത് ഒന്നും  പോകരുത്……. ഇലക്ഷൻ കഴിഞ്ഞ്  ഞാൻ  നിന്നെ  വിദേശത്ത് കൊണ്ട് പോയി  ചികിത്സിക്കാം ”

” അതിനും  ഇലക്ഷൻ കഴിയണം അല്ലെ .”

” നീ ഞാൻ പറയുന്നത് പോലെ കെട്ടില്ലെങ്കിൽ ഇതുവരെ  ഞാൻ ഉണ്ടാക്കി എടുത്ത  പേരും പ്രശസ്തിയും  ഒക്കെ  വെറുതെ ആവും. ”

” പപ്പക്ക് ഞാൻ പറയുന്നത് മനസിലാവുന്നില്ല.. എന്റെ ശരീരം  ഇപ്പോൾ  എന്റെ കൺട്രോളിൽ അല്ല… അതിന്റ ദാഹം മാറ്റിയില്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും ”

” നിന്റെ ഒരു ദാഹം… അടിയുടെ  കുറവാണ്  നിനക്ക് ….. നീ ഇനി ഈ വീടിന് പുറത്ത് ഇറങ്ങുന്നത് എങ്ങനെ എന്ന്  ഞാൻ ഒന്ന് കാണട്ടെ “

Leave a Reply

Your email address will not be published. Required fields are marked *