മാന്റീസ് [Danmee]

Posted by

പക്ഷെ എനിക്ക് ആ മുറിയുടെ പുറത്ത് കടക്കാൻ  പറ്റിയില്ല അതിന്റ ലോക്ക് എന്തോ  ഒരു പറ്റേൺ  ഉപയോഗിച്ചേ തുറക്കാൻ  പറ്റു എന്ന് എനിക്ക് മനസിലായി. ചില ഓൾഡ് ഫാഷൻ  ലോക്കർ സംവിധാനത്തിൽ ഉള്ള പോലെ. ഞാൻ  ആ മുറിയുടെ  ചുറ്റും  നോക്കി. അവിടെയുള്ള ബോക്സും മറ്റും ഞാൻ  തുറന്നു നോക്കി. പക്ഷെ നിരാശയിരുന്നു ഫലം. പെട്ടന്ന് ആണ്‌ അവിടെ ഇരുന്ന ഒരു ഫ്രീസർ എന്റെ ശ്രദ്ധയിൽ പെടുന്നത്. അത്‌ തുറന്ന് നോക്കിയ  ഞാൻ  ഞെട്ടിപ്പോയി. അതിൽ   കുറെ  പുരുഷലിംഗങ്ങൾ  മുറിച്ചു വെച്ചിരിക്കുന്നു.  അപ്പോഴാണ് എനിക്ക് ന്യൂസിൽ കണ്ട കാര്യങ്ങൾ ഓർമ വന്നത്. എനിക്ക് കാര്യങ്ങൾ  ഏകദേശം മനസിലായി.  എനിക്ക് ചെറിയ  ഭയവും  ദേഷ്യവും  തോന്നി. അപ്പോൾ ടെസ്സ  തറയിൽ നിന്നും എഴുന്നേറ്റു.

ഞാൻ  അടുത്ത് കണ്ട  സ്റ്റൂൾ എടുത്ത് കൊണ്ട്  അവളുടെ  അടുത്തേക്ക്  നടന്നു.

” എന്നെ  കൊന്നാലും  നീ  ഈ  മുറിക്ക്  പുറത്ത് ഇറങ്ങില്ല…….  അഥവാ   നീ  പുറത്ത് ഇറങ്ങിയാലും  നീ രക്ഷപെടില്ല ……. ഇന്ന്  വൈകിട്ട് മുതൽ  ഇവിടെ നടന്ന  കാര്യങ്ങൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു അത്‌ ഞാൻ  യൂട്യൂബിൽ അപ്‌ലോഡ് ഷെഡ്യൂൾ ചെയ്‌തു വെച്ചിട്ടുണ്ട്.  ഞാൻ  പുറത്ത് ഇറങ്ങി അത്‌ മാറ്റിയില്ലെങ്കിൾ  നീയും എന്റെ കൂട്ടുപ്രേതി ആകും.  “.

” നീ എന്തിനാ  എങ്ങനെ  ഒക്കെ  ചെയ്യുന്നത്….. നിനക്ക് എന്താ  ഭ്രാന്ത്‌ ആണോ ”

” ഭ്രാന്ത് എനിക്ക് അല്ല  നിന്നെ  പോലുള്ള  പുരുഷൻ മാർക്ക് ആണ്…. പെൺ ശരീരത്തോടുള്ള ഭ്രാന്ത്……….  പിന്നെ ഞാൻ  എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്ന്  ചോദിച്ചാൽ …….. ഞാനൊരു   നിംഭോമാനിയക്ക് ആണ്‌ ”

” നിംഭോമാനിയക്ക്…..  യു മീൻ സെക്സ് അഡിക്റ്റ്…… പക്ഷെ അങ്ങനെ ഉള്ളവർ ആളുകളെ കൊല്ലുന്നതായി ഞാൻ  കേട്ടിട്ടില്ല….. ”

” നീ അറിയാത്തതായി  ഒരു പാട് കാര്യങ്ങൾ ഉണ്ട്… ”

ഞാൻ  അവളെ  തറയിൽ നിന്നും  പിടിച്ചു എഴുന്നേൽപിച്ചുകൊണ്ട്  ഡോറിന്റെ അടുത്ത് കൊണ്ടുവന്നു.

” എനിക്ക്  വേറെ  ഒന്നും അറിയണ്ട  ഇപ്പോൾ  ഇത്‌  തുറക്കുന്നത് എങ്ങനെ ആണെന്ന് മാത്രം പറ “

Leave a Reply

Your email address will not be published. Required fields are marked *