” എന്താ പരിപാടി …”
എന്റെ പ്രേവർത്തികൾ കണ്ട ടെസ്സ ചോദിച്ചു.
” നീ ടച്ചിങ്‌സ് എന്തെങ്കിലും എടുക്ക് ”
” ഇവിടെ ഇരുന്ന് അടിക്കാൻ പറ്റില്ല ”
” അങ്ങനെ പറഞ്ഞാൽ എങ്ങനാ നീ പറഞ്ഞിട്ട് അല്ലെ ഞാൻ തിരിച്ചു വന്നത് ”
” കുപ്പി വേണമെങ്കിൽ എടുത്തോളന ഞാൻ പറഞ്ഞത്……. പിന്നെ മദ്യം ഉള്ളിൽ ചെന്നാൽ നിന്റെ സ്വഭാവം മാറില്ല എന്ന് എന്താ ഉറപ്പ് ”
” എന്താ നിനക്ക് നിന്നെ വിശ്വാസം ഇല്ലേ…..ഞാൻ നിന്നെ കേറി പിടിക്കാൻ ഒന്നും പോണില്ല…. പിന്നെ നിന്റെ പപ്പാ ഇവിടെ ഇരുന്നല്ലേ മദ്യപിച്ചിരുന്നത് ”
” അമ്മയുടെ മരണ ശേഷമാണ് പപ്പ ഇങ്ങനെ മാറിയത്…. അതിന് മുൻപ് പപ്പാ വല്ലപ്പോഴും പുറത്ത് നിന്ന് കഴിച്ചു കൊണ്ട് വരുമായിരുന്നു എന്നല്ലാതെ വീട്ടിൽ മദ്യം കൊണ്ട് വന്നിട്ടില്ല ”
അവൾ സംസാരിക്കുന്നതിനിടക്ക് തന്നെ ഞാൻ രണ്ട് പെഗ് അകത്താക്കിയിരുന്നു.
” നിന്റെ അമ്മ എങ്ങനെയാ മരിച്ചത് ”
ഞാൻ അത് ചോദിച്ചപ്പോൾ ഒരുനിമിഷം അവൾ നിശബ്ദയായി. അവൾ എന്തോ ഓർക്കുക ആണെന്ന് എനിക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
” ഓഹ് സോറി…… ഞാൻ അത് ചോദിക്കാൻ പാടില്ലായിരുന്നു…….നീ എന്തിനാ കരയുന്നത്.. കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് നമ്മൾ വിഷമിച്ചിട്ട് എന്താ കാര്യം ”
” അതല്ല…. ഞാൻ കാരണമാണ് അവർ മരിച്ചത് …. ഞാനാ എല്ലാത്തിനും കാരണം ”
അവൾ പൊട്ടി കരയാൻ തുടങ്ങി . ഞാൻ അവളെ അശ്വസിപ്പിക്കാൻ എന്നോണം അവളെ ചേർത്തു പിടിച്ചു.
‘ കരയാതെ ഞാൻ ഇല്ലേ നിന്റെ കൂടെ ”
ടെസ്സ എന്റെ മാറിൽ തലചേർത്തുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. കരയാൻ തുടങ്ങി. അവളുടെ ചൂട് കണ്ണുനീർ എന്റെ നെഞ്ചിൽ പടർന്നു. ഞാനും അവളെ മുറുകെ പുണർന്നു. പക്ഷെ അപ്പോയെക്കും മദ്യം തലക്ക് പിടിച്ചിരുന്ന എന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങിയിരുന്നു. അവളുടെ ശരീരത്തിന്റ മൃദുലത എന്റെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. ഞാൻ അവളെ ഒന്ന് കൂടെ വരിഞ്ഞു മുറുക്കി. എന്റെ പെട്ടെന്ന് ഉള്ള മാറ്റം അവൾ ശ്രെദ്ധിച്ചു. അവൾ എന്നിൽ നിന്നും വിട്ടുമാറി. പക്ഷെ അപ്പോയെക്കും കാമം തലക്ക് പിടിച്ചിരുന്ന ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചു. അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തു. ഞാൻ അവളുടെ ആ പവിഴ ചുണ്ടുകൾ എന്റെ വായിലാക്കി നുണഞ്ഞു. പെട്ടെന്ന് അവൾ എന്നെ തള്ളിമാറ്റി. എന്റെ മുഖത്ത് കൈവീശി അടിച്ചു. ആടി കിട്ടിയ ഞാൻ ഒരുനിമിഷം തരിച്ചു നിന്നു. അപ്പോഴാണ് എനിക്ക് സ്ഥാലകാലബോധം ഉണ്ടായത്.