മനു: “മോള് നേരത്തെ പറഞ്ഞ പോലെ, വേറെ ഒന്നും അറിയണ്ട.. ആരാണെന്നോ എന്താണെന്നോ, എന്തൊക്കെയാണെന്നോ… അങ്ങിനെ ഒന്നും…just enjoy the moments, without any regrets.”
അവൾ പയ്യെ എൻ്റെ കയ്യിൽ നിന്നും വൈൻ ഗ്ലാസ് വാങ്ങി ചുണ്ടോട് ചേർത്തു. കണ്ണ് കെട്ടിയിരുന്നപ്പോൾ നടന്നതൊക്കെ അവൾ ഒന്നുകൂടെ ഓർത്തെടുക്കാൻ ശ്രമിച്ചു. വേറൊരാൾ തന്നെ അല്പസമയം മുൻപ് ഭോഗിച്ചോ..? ഏയ് ഉണ്ടാവില്ല, മനുവേട്ടൻ എന്നെ കളിപ്പിക്കാൻ പറയുന്നതായിരിക്കും. അവളുടെ മുഖഭാവങ്ങൾ മാറി മറിഞ്ഞു.
അനു വൈൻ ഗ്ലാസിൽ നിന്നും ഒരു സിപ് എടുത്തുകൊണ്ട് പറഞ്ഞു, “എനിക്കെന്തൊക്കെയാ ഇവിടെ നടന്നേ എന്ന് ഇപ്പോഴും അറിയില്ല, പക്ഷേ ഇന്നത്തെ മനുവേട്ടൻ്റെ കളി ഞാൻ ശരിക്കും എൻജോയ് ചെയ്തു. ” അവൾ ഒരിക്കൽ കൂടെ ഒരു സിപ് എടുത്തു ചുണ്ടു നുണഞ്ഞു. എന്നിട്ട് തുടർന്നു, “വേറെ ആരും എന്നെ കളിച്ചിട്ടൊന്നും ഇല്ല, പക്ഷേ മനുവേട്ടൻ എന്തൊക്കെയോ കുറുമ്പ് ചെയ്തു എന്ന് മനസിലായി. അതൊന്നും ഞാൻ അറിഞ്ഞിട്ട് പോലും ഇല്ല..” അവൾ വീണ്ടും ഒരു സിപ് കൂടി വൈൻ അകത്താക്കി തുടർന്നു, “അതുകൊണ്ട് തന്നെ, എനിക്ക് ഒരു കുഴപ്പവും ഇല്ല..”
അവൾ അവസാന തുള്ളി വൈനും അകത്താക്കി പറഞ്ഞു അവസാനിപ്പിച്ചു, “എന്താ നടന്നതെന്നോ, അങ്ങിനെ ഒരു കാര്യോം ഞാൻ ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ അറിയണം എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ മനുവേട്ടനോട് ചോദിക്കാം. എല്ലാം ഒരു കഥ പറഞ്ഞു തരും പോലെ അപ്പൊ എനിക്ക് പറഞ്ഞു തന്നാൽ മതി…”
അതും പറഞ്ഞു ഗ്ലാസ് തിരിച്ചു ട്രേയിൽ വച്ച്, എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുടുചുംബനവും നൽകി അവൾ കുളിക്കാനായി ബാത് റൂമിനകത്തേക്ക് കടന്നു.
അവൾ പോയപ്പോൾ ബാക്കിയായ ഒരു ഗ്ലാസ് റെഡ് വൈൻ ഞാനും നുണഞ്ഞിറക്കി അകത്താക്കി.
ഒന്ന് മേല് കഴുകി ഫ്രഷ് ആയി അവൾ തിരിച്ചു വന്നു.
അനു: “ദേ,മനുവേട്ടാ.. സമയം എത്രയായെന്നു അറിയോ… ഞാൻ ഉറങ്ങാൻ പോണേ.. ഇനി കുറുമ്പുമായി വന്നാ എനിക്ക് ദേഷ്യം വരുട്ടോ.. നല്ല ഷീണം ഉണ്ട്..”