” വേണ്ട സാർ…. സോറി…..”
നാണിച്ച് തല താഴ്ത്തി മായ പറഞ്ഞു
” കൃത്യമായി സാർ പറയുകയാണെങ്കിൽ…. ചമ്മാൻ വേറെ എങ്ങും പോകണ്ട…”
മായ ചിന്തിച്ചു
” മായാ… ഒത്തിരി െ സ്ട്രസ്സുള്ള ജോലിയിൽ എന്നെ സഹായിക്കാനും ആശ്വാസം തരാനും മായയുടെ സഹായം എനിക്ക് വേണം.. ഓഫിസ് അവർ കഴിഞ്ഞും ജോലിയിൽ എന്നെ അസിസ്റ്റ് െചയ്യാമോ..?”
” ചെയ്യാം സർ…”
” മറ്റുള്ളവർ അതുമിതും പറഞ്ഞാലോ….?”
” ഞാൻ അത് കാര്യമാക്കില്ല… നമുക്ക് മനസ്സാക്ഷിയാണ് മുഖ്യം…”
” ഗുഡ്… ബിസിനസ് ടൂറിൽ എന്നൊപ്പം വരാൻ മടിയുണ്ടോ…?”
” ജോലിയുടെ ഭാഗം ആണെങ്കിൽ….. മടിയില്ല ”
കുറച്ച് നേരമായി തന്റെ മുഖത്ത് നോക്കി ഇരുന്ന മായയെ നോക്കി MD ചോദിച്ചു..,
” മായക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു…. ചോദിക്കാൻ ഉള്ളത് ബാക്കിയാക്കണ്ട..”
” സാറ് മനസ്സ് വായിക്കുന്നു..!”
ചിരിച്ച് അല്പം നാണത്തോടെ മായ പറഞ്ഞു
” അതെ..”
സാർ ചിരിച്ചു
” പേഴ്സണലാ ..”
മടിച്ച് മടിച്ചു മായ പറഞ്ഞു
” ചോദിച്ചോളൂ..”
” സാറെന്താ ഫാമിലിയെ കൊണ്ടുവരാത്തേ…?”
” കൊണ്ടുവരണം..!”
അത് പറഞ്ഞ ശേഷം സാർ മായയെ നോക്കി… ആ മുഖത്തെ ആവേശം മങ്ങിയത് പോലെ…
” കുട്ടികൾ അവിടെ പഠിക്ക്യാ… അടുത്ത സ്കൂൾ വർഷം ഇവിടെ ചേർക്കണം.”
” എത്രയാ.. കുട്ടികൾ…. സാറിന് ?”