രോമ നദി 2
Roma Nadi Part 2 | Author : Bhadra | Previous Part
മിസ്റ്റർ ബോസ്
എട്ടര മണി കഴിഞ്ഞപ്പോൾ മായ പോകാൻ തയാറായി
ഇന്ന് പുതിയ അധിപൻ വന്ന് ചാർജ്ജ് എടുക്കുന്നതിന്റെ ഒരു കൗതുകം ഒഴിച്ചാൽ കമ്പനിയിലെ ശ്രദ്ധാ കേന്ദ്രം മറ്റാരും ആവില്ല എന്ന് മായക്ക് നല്ല ഉറപ്പാണ്
േ ബ്രക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടൻ മായ കമ്പനി കോമ്പൗണ്ടിൽ ചെല്ലുമ്പോൾ മണി ഒമ്പത്..
അപ്പോൾ തന്നെയും േലാണിലും പരിസരത്തുമായി കുറച്ചു അധികം പേരും എത്തിയിരുന്നു
അവർ പരസ്പരം അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു… പക്ഷേ സ്വാഭാവികമായും ഏറ്റവും കൂടുതൽ ഗ്രീറ്റിംഗ്സ് ഏറ്റുവാങ്ങിയത് മായയല്ലാതെ മറ്റാരും ആയിരുന്നില്ല…!
വാസ്തവത്തിൽ മായ കമ്പനിയിൽ ചേർന്നതിൽ പിന്നീട് മായയോട് കമ്പനി കൂടാനും സംസാരിക്കാനും സഹപ്രവർത്തകർ മത്സരിച്ചിരുന്നു, പ്രത്യേകിച്ച് പുരുഷന്മാർ..
പുരുഷന്മാർ പ്രായേഭേദമില്ലാതെ മായയുടെ കമ്പനി െകാതി ച്ചെങ്കിലും മായയുടെ വരവോടെ സൗന്ദര്യ റാണി പട്ടത്തിന് ഭംഗം വന്ന കുശുമ്പികൾ മാറി നിന്ന് കുറ്റം പറയാനും ആക്ഷേപിക്കാനും തുടങ്ങി..