രോമ നദി 2 [ഭദ്ര]

Posted by

”  നോ… ഹിയർ    െമെ    െസക്രട്ടറി..”

പരസ്യമായി     തന്നെ    ആക്ഷേപിച്ചു   എന്ന    തോന്നൽ   ഉള്ളിൽ    ഉണ്ടായത്    മറച്ച് വെച്ച്    പുഞ്ചിരി      കൃത്രിമമായി     വരുത്തി   ജനറൽ    മാനേജർ       െസക്രട്ടറിയുടെ      അടുത്ത    കസേരയിൽ    ഇരുന്നു…

ഒരു     ഫോർമാലിറ്റിക്ക്     വേണ്ടിയുള്ള     മീറ്റിംഗ്    ഏറെ നേരം    നീണ്ടില്ല

” ഇൻ   െ നക്സ്റ്റ്    ഫ്യു    െഡയ്സ്  വീ വിൽ   മീറ്റ്    പേഴ്സണലി..,”

എല്ലാരും   പിരിഞ്ഞ്   പോകുന്ന   കൂട്ടത്തിൽ      മായയും    പോകാൻ   എണീറ്റു..

,”  ലുക്ക്    മിസ്സ്   മായ , െ ലറ്റ്   ദം   ഗോ..  ബട്ട്   നോട്ട്   യു…   യു ഹാവ് ടു ബി   വിത്ത് മി    അറ്റ്  എനി   ടൈം.. ആഫ്ററ്ർ    ഓൾ… യു ആർ   ഏ  മിസ്സ്..!”

(  നോക്കൂ   മിസ് മായ.. അവർ   െപായ്ക്കാട്ടെ.. മായ   എന്തിന്…?  െസക്രട്ടറി     മിക്കപ്പോഴും     കൂടെ   വേണം…  ഒന്നും    അല്ലെങ്കിലും   ധൃതി  കാട്ടാൻ    വിവാഹിത   അല്ലല്ലോ..?”)

MD യുടെ ത്     മുന   വെച്ചുള്ള   സംസാരം     ആണെന്ന്   അറിഞ്ഞിട്ടും       മര്യാദ   െ വടിഞ്ഞും    മായ      അദ്ദേഹത്തെ      ഇമ ചിമ്മാതെ      നോക്കി  നിന്നു..

” എന്ത്     ഭംഗിയാ   കാണാൻ ..?”

മായയുടെ     ഉപബോധ   മനസ്സ്   മന്ത്രിച്ചു

”  എന്താ    ഇങ്ങനെ   സൂക്ഷിച്ച്   നോക്കുന്നത്…?  ”

”  ഹേ.. ഒന്നും   ഇല്ല   സാർ..”

” ബിസിനസ്   തന്ത്രങ്ങൾ    പഠിച്ച  കൂട്ടത്തിൽ     ഒരു    പരിധി വരെ   അന്യരുടെ    മനസ്സ്     വായിക്കാനും    പഠിക്കും…! മിസ്സ്    മായ   ചിന്തിച്ചത്   എന്താണ്     എന്ന്    ഞാൻ   പറയട്ടെ…..”

Leave a Reply

Your email address will not be published. Required fields are marked *