” ഇവിടെ ചില അവളുമാരുടെ ഇളക്കം ഒക്കെ തീരും..”
” തീരും… തീരും… പിന്നീന്ന് കേറ്റുമ്പോ.. ചെറുപ്പം ആവുമ്പോൾ ഇവിടെ പലതും കാണാം…”
” ആരായാലും നേരെ ചാെ വെ ഓടി പോയാൽ മതി..’
” വരുന്നത് കോഴി വല്ലോം ആണെങ്കിൽ മായ മാഡത്തിന് തുണി ഉടുക്കാൻ നേരം കാണില്ല..!”
ഈ ഊഹാപോഹങ്ങൾ സമയം കൊല്ലാൻ ഉപകരിച്ചു എന്ന് മാത്രം.
എല്ലാരും നിധി കാക്കുന്ന ഭൂതം കണക്ക് പുതിയ മാനേജിംഗ് ഡയറക്ടെറെ വരവേൽക്കാൻ അക്ഷമയോടെ കാത്തിരുന്നു…
പോർട്ടിക്കോയിൽ സ്വീകരിക്കാൻ നിരന്ന സീനിയർ ഉദ്യോഗസ്ഥൻമാരുടെ മുൻ നിരയിൽ തന്നെ തിലകക്കുറി എന്ന വണ്ണം മായ നില്പുണ്ട്..
സമയം ഏകദേശം 10.10 ആയിക്കാണും , ഒരു കറുത്ത bmw കാർ ഇരച്ച് വന്ന് പോർട്ടിക്കോയിൽ നിന്നു
സ്ഥാപനത്തിലെ മുതിർന്ന പൂൺ കുട്ടൻ പിള്ള വിനയത്തോടെ പിന്നിലെ ഡോർ തുറന്നു െകാടുത്തു…
വെളുത്ത് ചുവന്ന ഒരു ചെറുപ്പക്കാരൻ പുഞ്ചിരിച്ച് കാറിൽ നിന്നും പുറത്തിറങ്ങി…
ആറടി എങ്കിലും ഉയരം കാണും… അതിന് ഒത്ത വണ്ണം സ്റ്റൗട്ട് ആയ ശരീരം… തുടുത്ത മുഖം.. മനോഹരമായ ഫ്രഞ്ച് താടി…. കുറ്റി പോലെ ഭംഗിയിൽ െവട്ടി നിർത്തിയിട്ടുണ്ട്… കറുത്ത പാൻസിൽ ചന്ദന നിറമുള്ള സ്ലാക്ക് ഷർട്ട് ഇൻ െ ചയ്തിരിക്കുന്നു..