സൂസൻ ജേക്കബ് [ശബരി]

Posted by

ചിലപ്പോ    ഒരു   മുന്നറിയിപ്പും   കൂടാതെ      മോൻ     വരും..

*******”

ഒരു      ദിവസം     പിങ്കി   താമസിച്ച    ഹോസ്റ്റലിൽ      മിക്കവരും    സ്ഥലത്തില്ലായിരുന്നു

അടുപ്പം    ഉള്ള      കൂട്ടുകാർ   മുഴുക്കെ     ഇല്ല

 

” പിങ്കി    എന്തിനാ   വിഷമിക്കുന്നത്..? എന്റെ   കൂടെ   പോന്നോളു.. എനിക്ക്   ഒരു   കൂട്ടും   ആവുമല്ലോ..?    തിങ്കളാഴ്ച       രാവിലെ      നമുക്ക്    ഒന്നിച്ച്   ബാങ്കിലോട്ട്      വരികയും      ചെയ്യാം..”

മാഡത്തിന്റെ    ഓഫർ     പിങ്കി   സ്വീകരിച്ചു

ൈവകുന്നേരം      ബാങ്ക്   വിട്ട്   വരുമ്പോൾ     അത്യാവശ്യം    ഡ്രസ്സും  . എടുത്ത്     മാഡത്തിന്റെ    വീട്ടിലേക്ക്    പോയി

വീട്ടിൽ   എത്തിയപ്പോഴാണ്       ബ്രാ     ഒന്നു രണ്ടെണ്ണം    എടുത്ത്  വയ്ക്കാൻ     മറന്നത്     ഓർക്കുന്നത്…

” മാഡം… ഒരു   കാര്യം   ചത്തത് പോലെ    മറന്നു..”

പിങ്കി         സങ്കടത്തോടെ         പറഞ്ഞു …….

” അയ്യോ… കഷ്ടായല്ലോ..? മോൾക്ക്    എന്റെ     പറ്റുവോ..?  മോടെ    െ െസസ്    എത്രയാ..?”

” 34…”

” അപ്പോ.. എന്റത്    പറ്റില്ല… എനിക്ക്   38    ആണ്.. ആട്ടെ   മോള്   നയിറ്റിൽ   ഇന്നർ    വെയർ    ധരിക്കുവോ..? ഞാൻ      ഫ്രീ    ആയാ   നടക്കുക..”

” ഹോസ്റ്റലിൽ    റൂമിൽ   ഞാൻ   തനിച്ചാ.. അത് കൊണ്ട്     ധരിക്കില്ല…”

” സാരോല്ല..   മോളെ… ഇവിടിപ്പം   നമ്മൾ      രണ്ട്   പേരല്ലേ     ഉള്ളു.   ഇപ്പോ   ധരിച്ചത്    കഴുകി  ഇട്ടാൽ  രാവിലെക്ക്     ഉണങ്ങും… ബുദ്ധിമുട്ടായോ     മോൾക്ക്…?”

” കുഴപ്പോല്ല… മാഡം.. രാത്രി  ഇനി  ആര്   വരാനാ..”

” ങാ.. ഒരു   ബുദ്ധിയുണ്ട്…  മോന്റെ   കട്ടി    കൂടിയ    ടീ  ഷർട്ട്   ധരിച്ചാൽ  മതി.. അതാവുമ്പോ       എടുത്ത്   കാണിക്കില്ല..  ചുരിദാർ   പാൻസിന്റെ   മേലെ     കുളി  കഴിഞ്ഞ്    ഇതിട്ടോ..”

Leave a Reply

Your email address will not be published. Required fields are marked *