സൂസൻ ജേക്കബ് [ശബരി]

Posted by

വാക്സ്      ചെയ്താൽ    അടുത്ത   ദിവസം      മാഡം     സ്ലീവ് ലെസ്    ആവും     ധരിക്കുക…

” മാഡം     കക്ഷം   വാക്സ്   ചെയ്തു…”

സ്ലീവ് ലെസ്     ധരിച്ച്    എത്തുന്ന   ദിവസം       ഓഫീസിൽ     ഇപ്പോൾ     സംസാരം    തന്നെ   ഉണ്ട്…

െ കാതി     െകാണ്ട്     കൂടിയാ    ധരിക്കുന്നത്..    മാത്രവുമല്ല…  ഇത്ര   ഭംഗിയുള്ള      കക്ഷം       ഉണ്ടോ എന്ന   ഒരു   അഹങ്കാരം      കൂടി      ഉണ്ടെന്ന്      കൂട്ടിക്കേ…

മറ്റ്      പലരേയും   പോലെ   സ്ലീവ് ലെസ്   ധരിച്ചു     വന്നാൽ….

” അയ്യേ…” എന്ന്     ആരെ കൊണ്ടും      പറയിപ്പിച്ചിട്ടില്ല… അത്രയ്ക്ക്        കോൺഫിഡൻ സാ       സൂസന്…

” മറ്റൊരു   ഇടം ” കൂടി     വാക്സിംഗിന്       ചോദിച്ചതാ     പാർലർ കാർ..  നാണക്കേട്      ഓർത്ത്      െകാടുക്കാതിരിക്ക്യാ….

വലുതായി       പ്രകടം    ആവാത്ത  വിധം   ഹെയർ     കട്ട് ചെയ്ത്     സെറ്റ്   ചെയ്യാനും      ഈയിടെയായി     തുടങ്ങി..

അത്   കൊണ്ട്   എന്താ…? 35    പോലും    തോന്നിക്കില്ല      46   കാരിയെ       കണ്ടാൽ… ! ഹൗസ്   സർജൻസി        ചെയ്യുന്ന    ഒരു  23 കാരൻ     മോനായിട്ട്      ഉണ്ടെന്ന്    കേട്ടാൽ      ആരായാലും      മൂക്കത്ത്     വിരൽ വെച്ച്    പോകും..!     മോൻ   െ ബന്നി      ഒരു   ചുള്ളനാ

െബന്നിക്ക്   ഉദ്ദേശം   4   വയസ്സ്   ഉള്ളപ്പോഴാണ്       ജേക്കബ്     ഹാർട്ട്    അറ്റാക്ക്    വന്നു       മരണമടയുന്നത്… ജേക്കബിന്റെ    ഒഴിവിൽ       സൂസന്      ആശ്രിത    നിയമനം       ലഭിച്ചു, 19 വർഷങ്ങൾക്ക്     മുമ്പ്…

Leave a Reply

Your email address will not be published. Required fields are marked *